Activate your premium subscription today
സമ്മാനം ഇഷ്ടപ്പെടാത്തവരുണ്ടാവില്ല. സമ്മാനവും ഇഷ്ടവും തമ്മിൽ നല്ല ബന്ധമുണ്ട്. ഒരു അനുഭവം പറയാം. ചെറുപ്പകാലത്ത് ഞാൻ അടുത്തില സ്കൂളിന് പുറകിലെ അച്ഛന്റെ വീട്ടിലായിരുന്നു താമസം. അതിന്റെ മുന്നിലാണ് പിന്നെ അച്ഛൻ സ്വന്തം വീടുകെട്ടി ചെറുതാഴത്തെ വീട് വിറ്റ് തിരിച്ച് അടുത്തിലയെത്തിയത്. ഉണക്കയിലകൾ വീണു നിറഞ്ഞ
ദിവസം മുന്നോട്ട് അളന്നാലും കഴിഞ്ഞു പോയത് ഓരോരുത്തരെ പലതാക്കുന്നു. ഇലകളുടെ തടാകത്തിൽ മെലിഞ്ഞ ബുദ്ധബിംബം കാരുണ്യ ഉറവയുടെ രൂപകം. അച്ചടക്ക പരിശീലനം എവിടേയും അതിൽ മുഷിഞ്ഞാലേ ഇരുട്ട് എന്തെന്നറിയൂ. വിശപ്പിന്റെ മരുഭൂമിയിൽ പകൽ കടലാസ്സ് പക്ഷി . മണ്ണും നമ്മളും കണ്ണ് കെട്ടി നടക്കുന്നു. ഒരു എൻടിയും
ദുബായ്∙ ആയിരം മാസങ്ങളുടെ പുണ്യം ഒറ്റ രാവിൽ ഒതുക്കി വച്ചതാണ് ലൈലത്തുൽ ഖദ്ർ അഥവാ നിർണിത രാത്രി.അനുഗ്രഹവും സമാധാനവും നന്മയും നിറഞ്ഞ പുണ്യരാവ് അല്ലാഹു ആദരിച്ച അപൂര്വരാത്രിയായി അറിയപ്പെടുന്നു.വിണ്ണിൽ നിന്ന് മണ്ണിലേക്ക് വിശുദ്ധ വേദഗ്രന്ഥമായ ഖുര്‍ആന്‍ അവതീർണമായ ദിനം കർമങ്ങൾ കൊണ്ട് വിശ്വാസികൾ ധന്യവും
രാഘവോ....' മണിച്ചിത്രത്താഴിലെ ഇന്നസെന്റിനെ പോലെയായിരുന്നു ഷില്ലറിന്റെ ആ പേരുവിളി.
കെറ്റിലിൻ്റെ മുന്നിൽ നിന്ന് തിളയ്ക്കുന്ന വെള്ളത്തിൽ ലിപ്ടൻ താഴേക്കും മേൽപ്പോട്ടും മുങ്ങാംകുഴിയിടീച്ച് മൂപ്പര് ചായക്ക് കടുപ്പം കൂട്ടുന്നുണ്ടാകും. തൻ്റെ ജീവിതത്തോളം അത്ര കടുപ്പമല്ല, മുഹമ്മദ് ഇക്കാക്ക് ചുട്ടുപ്പൊള്ളുന്ന മരുഭൂമിയിൽ കഫ്തീരിയക്കുള്ളിലെ ചായപ്പണി.
പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ കൃതിയും കര്‍ത്താവും എന്ന പ്രതിമാസ പരമ്പരയിലേക്ക്, ഗ്രന്ഥകര്‍ത്താവിന്റെ കൃതി പരിചയപ്പെടുത്തുവാന്‍ അതിഥിയായി കോരസണ്‍ വര്‍ഗ്ഗീസിനെ ക്ഷണിച്ചു.
മലയാള സിനിമയിലെ മഹാരാഥന്മാർ ആയ മമ്മൂട്ടിയും മോഹൻലാലും എഴുപതുകളിൽ സിനിമയിൽ എത്തിയെങ്കിലും ശ്രദ്ധിക്കപെടുന്ന വേഷങ്ങൾ ചെയ്തു തുടങ്ങിയത് എൺപതുകളുടെ ആരംഭത്തിൽ ആണ്.സുകുമാരൻ നായകൻ ആയി അഭിനയിച്ച വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിലെ നാട്ടുമ്പുറത്തുകാരൻ ഗോവിന്ദൻകുട്ടി എന്ന കഥാപാത്രം ആണ് മ്മമ്മൂട്ടിയെ
മോർച്ചറിക്ക് മുൻപിൽ ഒറ്റയ്ക്ക് ഇതുപോലെ ഒരിക്കലും ഇരിക്കേണ്ടി വന്നിട്ടില്ല. പത്ത് മിനിറ്റ് വെയിറ്റ് ചെയ്യൂ എന്ന് പറഞ്ഞ് പോയ അറ്റൻഡറുടെ ഒരു വിവരവുമില്ല.
ലളിതമായ പദാവലികളാൽ ആശയാപൊലിമയുള്ള ഗാനങ്ങൾ കൈരളിക്കു സമ്മാനിച്ച യൂസഫലി കേച്ചേരിയുടെ ചരമദിനമാണ് മാർച്ച് 21. "ശ്രുതി അമ്മയും ലയം അച്ഛനും അവരുടെ മകളുടെ പേരാണ് സംഗീതമെന്നും, മൂവരും ചേരുന്നിടം ദേവാമൃതത്തിന്റെ കേദാരമെന്നും" പാടിയ കവി, ഒരുപക്ഷേ ഗാനങ്ങൾ ഒരുക്കുന്ന "പുതുതലമുറയ്ക്ക്" ഒരു ഗുരുവെന്ന നിലയിൽ
ആത്മീയവും ശാരീരികവുമായ പരിശുദ്ധി വരുത്തുന്ന ആരാധനയാണ് നോമ്പ്. എല്ലാ വസ്തുവിലും പരിശുദ്ധി ഒരു ഘടകമാണ്.
റമസാൻ മാസത്തിലെ പാപമോചനത്തിന്റെ പത്ത് ദിവസങ്ങളിലൂടെയാണ് വിശ്വാസികൾ കടന്നു പോകുന്നത്.ഈ പരിശുദ്ധ മാസത്തിൽ, വിശ്വാസികൾ ഉപവാസം, പ്രാർത്ഥന, ദാനധർമം എന്നിവയിലൂടെ അല്ലാഹുവിനോട് അടുക്കുകയും പാപങ്ങളിൽ നിന്ന് മോചനം തേടുകയും ചെയ്യുന്നു. ഹദീസുകൾ അനുസരിച്ച്, റമസാനിൽ പാപങ്ങൾ പൊറുക്കപ്പെടുകയും ശുദ്ധമായ ഹൃദയത്തോടെ
സംവിധായകനായും നിർമാതാവായും ഗാനരചയിതാവായും തിരക്കഥാകൃത്തായും മലയാളത്തെ "സ്വർണഗോപുര നർത്തകീ ശിൽപമാക്കി" ആസ്വാദകരുടെ മനസ്സിൽ "വാൽക്കണ്ണെഴുതി വനപുഷ്പം ചൂടിച്ച്" സുന്ദരിയാക്കി ഒരുക്കിയത് ശ്രീകുമാരൻ തമ്പിയുടെ തൂലികയാണ്, ആവിഷ്കാരങ്ങളാണ്. അങ്ങയുടെ പാട്ടുകൾ പോലെ നിത്യയൗവനമാണ് സാറും, ഇന്ന് എൺപത്തിയഞ്ചിന്റെ
പണ്ടൊക്കെ വീട്ടിലെ നോമ്പ് തുറക്കുള്ള നാരങ്ങ വെള്ളത്തിലേക്ക് വേണ്ട ഐസ് കുറച്ചപ്പുറത്തുള്ള വീട്ടിൽ പോയി വേണം വാങ്ങാൻ.
മനസ്സാക്ഷിയെ പരുക്കേൽപ്പിച്ചുകൊണ്ടിരിക്കുന്ന സമീപകാല കേരളത്തിന്റെ ആക്രമണോത്സുക വാർത്തകളുടെ പശ്ചാത്തലത്തിൽ ഉണർന്നെണീറ്റ ജനതയ്ക്ക് അഭിവാദ്യങ്ങൾ. സവിശേഷമായ ശാസ്ത്ര-പഠന-നിരീക്ഷണങ്ങൾ ഇപ്പോഴെങ്കിലും സമൂഹമധ്യേ ഉയർന്നുവരുന്നത് അഭിനന്ദനാർഹമാണ്. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് അകലം പാലിച്ചുനിൽക്കാൻ
പുറത്ത് മഴ മാത്രമായിരുന്നെങ്കിൽ ഞങ്ങൾ വീട്ടിൽ നിന്ന് ഒരുപക്ഷേ പുറത്തിറങ്ങി ഓടുമായിരുന്നില്ല. എന്നാൽ അതിന്റെ കൂടെ അകമ്പടിയായി വന്ന മനോഹരമായ കാറ്റ് ഞങ്ങളെ പുറത്തേക്കിറങ്ങാൻ പ്രേരിപ്പിച്ചു. കാരണമുണ്ട്, ആ കാറ്റിൽ അപ്പുറത്തെ കാരിയാട്ട് പറമ്പിലെ വലിയ നാട്ടുമാവിലെ മധുരമൂറുന്ന നാട്ടുമാങ്ങകൾ താഴെ വീണു
പുണ്യമാസമായ റമസാൻ സമാഗതമായി. മുസ്ലിം വിശ്വാസിയെ സംബന്ധിച്ച് അവന്റെ മനസ്സും, ശരീരവും, പ്രവർത്തനങ്ങളും എല്ലാം ദൈവത്തിന് മുന്നിൽ സമർപ്പിക്കുന്ന മാസമാണിത്. വിശപ്പും ദാഹവും സ്വന്തം ശരീരത്തിന് സ്വയം മനസ്സിലാക്കി കൊടുക്കുന്നതിലൂടെ തന്റെ സഹപാഠിയുടെ വിശപ്പും ദാഹവും എത്ര കഠിനമാണ് എന്ന് മനസ്സിലാക്കുവാനും അതു വഴി നമുക്കുള്ളതിൽ നിന്ന് കുറച്ചെങ്കിലും ദാനം നൽകാനും ഒരു വിശ്വാസിയെ മാനസികമായി തയ്യാറാക്കുന്നതാണ് നോമ്പ്.
ചിലപ്പോൾ നീ കാടായിരുന്നു
അച്ഛൻ എന്നെ തോളത്തിരുത്തി അടുത്തിലയിലെ സ്കൂളിനരികെ ഏഴോം ഭാഗത്തേക്ക് പോകുന്ന ചുവന്നമണ്ണും ചരലും നിറഞ്ഞ റോഡിലൂടെ നടക്കുകയാണ്.റോഡ് എന്ന് അന്നത്തെ അവസ്ഥയെ വിളിക്കാൻ പറ്റില്ല. നല്ല വീതിയുള്ള ഒരു നടപ്പാത.അച്ഛന്റെ വീട് സ്കൂളിന്റെ തൊട്ടു പുറകിൽ. അമ്മയുടെ വീട്ടിലേക്കായിരുന്നു ആ നടത്തം.നടപ്പാതയുടെ ഒരുവശത്തെ
പ്രണയ വിരഹ ഗൃഹാതുര നൊമ്പരങ്ങളെ ചുണ്ടിൽ മൂളാൻ തക്കവണ്ണം പാകപ്പെടുത്തിയ വരികൾ നൽകി പഠിപ്പിച്ച മറ്റൊരു പ്രഫസർ ഇല്ല, ശ്രേഷ്ഠ മലയാളത്തിന്റെ ഗുരുശ്രേഷ്ഠൻ! ഒ.എൻ.വി കുറുപ്പ് !! രാജ്യം ജ്ഞാനപീഠത്തിലേക്ക് ആനയിച്ചു.
നാമെന്നും നമുക്കെന്നും നാളേറെ നടിച്ചിട്ടും നമ്മിലെ നാഗത്തെ നടമാടാനയച്ചിട്ടും നരനായും നക്തഞ്ചരനായും നമ്മിൽ നട്ടു നനച്ചിട്ടും നീയറിഞ്ഞോ നീയാരെന്ന് നീയറിഞ്ഞോ നിന്നിലെ നീയാരെന്ന് നാട്ടിലെ നൃപന്മാരെല്ലാരുമേ നഗ്നരെന്നറിഞ്ഞിട്ടും നന്മമരങ്ങളായ് നിന്നവർ നഞ്ചമ്പേറ്റങ്ങ് നീങ്ങീട്ടും നാടിന്നുമീതെ
ഒരു നോക്കുകാണാൻ കൊതിച്ചനാളിൽ ഒരു മാത്രമിണ്ടാൻ നിനച്ചുഞാനും കാലങ്ങളെത്രയോ കടന്നുപോയ് കാതങ്ങളെത്രയോ സഞ്ചരിച്ചു ഞാനും. ഇന്നുമെൻ ഓർമ്മയിൽ കുളിരു– ന്നൊരനുഭൂതിയായ് നിൻ മുഖം കാത്തു വച്ചു ഞാൻ .... അനന്തമാം ജീവിത സാഗരത്തിൽ നീന്തിത്തിരയുന്നുമിന്നുമെന്നും അകലെയെങ്ങോ ഒരു പച്ചപ്പിനായ്. മാമരനിരകളെ തഴുകിയെത്തും
പതിവുള്ള വിന്റർ വെക്കേഷൻ യാത്രയ്ക്കായി ഞാനും കുടുംബവും, പ്രിയ സുഹൃത്ത് ഗ്രഹാമും കുടുംബവും ഇപ്രാവശ്യം തിരഞ്ഞെടുത്തത് അമേരിക്കയിലെ പ്രശസ്തമായ സ്മോക്കി മൗണ്ടൻ ആയിരുന്നു. കൊളറാഡോ എയർഫോഴ്സ് അക്കാദിമിയിലെ വിദ്യാർഥിയായ ഞങ്ങളുടെ മൂത്ത മകൻ ഇമ്മാനുവൽ ഫ്ലോറിഡയിലെ റ്റാംപയിലെ ഞങ്ങളുടെ വീട്ടിൽ അവധിക്കെത്തിയ
പ്രായം കൂടുന്തോറും ശാരീരിക അവശതകളും അസ്വസ്ഥതകളും എല്ലാം കൂടുമല്ലോ. രണ്ടു കൊല്ലത്തിനു ശേഷമാണ് ഞാനും സഹധർമ്മിണിയും കേരള സന്ദർശനത്തിന് എത്തിയത്. ഇനി എത്ര കാലം ഇങ്ങനെ കേരള യാത്ര ചെയ്യാൻ പറ്റുമെന്നും അറിയില്ല. ഓരോ വർഷം ചൊല്ലുന്തോറും നാട്ടിലേക്കുള്ള വിമാന യാത്രയും വളരെ ദുസ്സഹമാകുകയാണ്. മേനി പറഞ്ഞിട്ടും
2024ൽ മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന എത്രയോ ദുരന്തങ്ങൾക്കാണ് നാം സാക്ഷ്യം വഹിച്ചത്.
പതിവ് പോലെ ഈ പുതുവത്സരത്തിലും അയാളൊരു ശപഥമെടുത്തു അവസാനത്തെ "പഫ് " ആഞ്ഞ് വലിച്ചു. സിഗരറ്റുകളോരോന്നും രണ്ട് തുണ്ടുകളാക്കി സിഗരറ്റ് കൂട് ദൂരേക്ക് വലിച്ചെറിഞ്ഞു.
Results 1-25 of 825