Activate your premium subscription today
പോഷകഗുണങ്ങൾ ഏറെയുള്ള ഒരു പഴമാണ് മാതളം. ആന്റിഓക്സിഡന്റുകളും വൈറ്റമിനുകളും നാരുകളും ധാരാളം അടങ്ങിയ മാതളം, ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശക്തി വർധിപ്പിക്കാനും ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും മാതളം സഹായിക്കും. ദിവസവും ഒരു മാതളം
വാർധക്യത്തോടെ,ഭക്ഷണക്രമം നിരീക്ഷിക്കേണ്ടതും ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതും കൂടുതൽ പ്രാധാന്യമുളള കാര്യമാണ്. ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമം പേശികളുടെ വളർച്ചയ്ക്കും ശക്തിക്കും സഹായിക്കുന്നു. ഫിറ്റ്നസ് പരിശീലകനായ നവനീത് രാംപ്രസാദ് തൻറെ ഇൻസ്റ്റാഗ്രാം
നാം കഴിക്കുന്ന ഭക്ഷണം പോലെ തന്നെ ആരോഗ്യത്തെ ബാധിക്കുന്നതാണ് പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയും. ഓരോ എണ്ണയ്ക്കും അതിന്റേതായ ഗുണങ്ങളുണ്ട്. ഓരോ എണ്ണയിലും അടങ്ങിയ പോഷകങ്ങളും വ്യത്യസ്തമായിരിക്കും. ഉപയോഗങ്ങളും ഓരോന്നിനും വ്യത്യസ്തമായിരിക്കും. അടുക്കളയിൽ പതിവായി ഉപയോഗിക്കുന്ന ചില പാചക എണ്ണകളും അവയുടെ
ജീരകം ഇന്ത്യൻ അടുക്കളകളിലെ ഒരു പ്രധാന സുഗന്ധവ്യഞ്ജനമാണ്, കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങൾക്ക് പേരു കേട്ടതുമാണ്. ഇരുമ്പ്, മഗ്നീഷ്യം, കാൽസ്യം എന്നിവയുൾപ്പെടെ അവശ്യ പോഷകങ്ങളാൽ സമ്പന്നമായ ഇതിൽ തൈമോൾ, കുമിനാൽഡിഹൈഡ് തുടങ്ങിയ ബയോ ആക്റ്റീവ് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്, ഇവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.
ആര്ത്തവ കാലത്തെ വേദനയും അസ്വസ്ഥതയും മൂലം വിഷമിക്കുന്ന ധാരാളം സ്ത്രീകളുണ്ട്. ഡിസ്മെനോറിയ എന്നാണ് ആർത്തവ വേദനയുടെ മറ്റൊരു പേര്. ആർത്തവത്തിന് തൊട്ടു മുൻപോ ആർത്തവ സമയത്തോ വേദന വരാം. അടിവയർ, പുറം, തുടകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം വേദന വരാം. ആർത്തവ വേദനയോടൊപ്പം മൂഡ്സ്വിങ്ങ്സ്, തലവേദന, ബ്ലോട്ടിങ്ങ്
ശരീരത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു അവയവമാണ് കരൾ. ശരീരത്തിലെ വിഷാംശങ്ങളെ നീക്കുക, കൊഴുപ്പിനെ വിഘടിപ്പിക്കുക, ദഹനം സുഗമമാക്കുക തുടങ്ങി നിരവധി ജോലികൾ കരളിനുണ്ട്. വറുത്ത ലഘുഭക്ഷണങ്ങൾ, വീക്കെൻഡ് പാർട്ടികൾ, സമ്മർദം തുടങ്ങി ഇന്നത്തെ ജീവിതശൈലി പലപ്പോഴും കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതാണ്. കരളിന്റെ
പപ്പായ ഉപയോഗിക്കും മുൻപ് ശ്രദ്ധിക്കാം ഈ കാര്യങ്ങൾ ഒരു പപ്പായമരം എങ്കിലും ഇല്ലാത്ത വീടുകൾ നമ്മുടെ നാട്ടിൽ കുറവായിരിക്കും. എന്നാൽ പപ്പായ അഥവാ കപ്പളങ്ങയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് പലർക്കും അറിവില്ല എന്നതാണ് വാസ്തവം. ഗുണങ്ങൾ ഏറെയുണ്ടെങ്കിലും ചില ആളുകൾ പപ്പായ ഒഴിവാക്കുകയോ ഉപയോഗം പരിമിതപ്പെടുത്തുകയോ
ദിവസവും പഴങ്ങൾ കഴിച്ചാൽ ഗുണങ്ങൾ ഏറെപഴങ്ങൾ ആരോഗ്യഗുണങ്ങളുടെ കലവറയാണ്. വിറ്റമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയും ആരോഗ്യവും സൗഖ്യവുമേകുന്ന നിരവധി സംയുക്തങ്ങളും പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ഒന്നര മുതൽ രണ്ടു കപ്പ് വരെ പഴങ്ങൾ കഴിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്. ദിവസവും പഴങ്ങൾ കഴിച്ചാൽ
യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഗൗട്ട് മുതൽ വൃക്കയിൽ കല്ല് വരെ ഇതുമൂലമുണ്ടാകാം. യൂറിക് ആസിഡിന്റെ അളവ് കൂടുതലുള്ളവർക്ക് വേദനയും വീക്കവും വരാം. ഒപ്പം ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദം, വൃക്കരോഗങ്ങൾ, ഫാറ്റിലിവർ ഡിസീസ് തുടങ്ങിയവയും ഉണ്ടാകാം. മരുന്ന്
വളർച്ചയ്ക്കും, ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തിനും പ്രോട്ടീൻ അത്യാവശ്യമാണ്. ഇത് പേശികൾ, അസ്ഥികൾ, ചർമ്മം, കലകൾ എന്നിവ നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ദഹനം, ഉപാപചയം, പ്രതിരോധശേഷി എന്നിവ വർധിപ്പിക്കുന്നതിൽ പ്രോട്ടീൻ സഹായകരമാണ്. മുട്ട പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളിൽ
കറുവാപ്പട്ട, ആരോഗ്യഗുണങ്ങൾക്കു പുറമെ ഔഷധഗുണങ്ങളും ഉള്ള ഒരു സുഗന്ധവ്യഞ്ജനമാണ്. ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ള കറുവാപ്പട്ടയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്. കറുവാപ്പട്ട ചേർത്ത വെള്ളം ദിവസവും രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. അറിയാം കറുവാപ്പട്ട ചേർത്ത
പേരയ്ക്കയും പേരയിലയും വളരെ പോഷകസമൃദ്ധവും നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നതുമാണ്. പേരയ്ക്ക വൈറ്റമിൻ സി, നാരുകൾ, ആന്റി ഓക്സിഡന്റുകൾ, പ്രതിരോധശേഷി, ദഹനം, ഹൃദയാരോഗ്യം എന്നിവയെ പിന്തുണയ്ക്കുന്ന അവശ്യ ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ്. പേരയിലകളിൽ ഫ്ലെവനോയ്ഡുകൾ, ടാനിനുകൾ, പോളിഫെനോൾസ് തുടങ്ങിയ സസ്യ
ചില ഭക്ഷണങ്ങൾ ഒരുമിച്ച് ചേരുമ്പോൾ അത് വിരുദ്ധാഹാരം ആണ് എന്ന് പറയാറുണ്ട്. അത്തരത്തിൽ വിരുദ്ധാഹാരങ്ങളുടെ പട്ടികയിൽ വരുന്ന ഒന്നാണ് പാലുൽപന്നങ്ങളും മീനും. എന്നാൽ ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടോ? മീനും പാലും ഒരുമിച്ച് കഴിച്ചാൽ ചർമരോഗമായ വെള്ളപ്പാണ്ട് (Vitiligo) വരും എന്ന് പറയാറുണ്ട്. ഇതിന് ശാസ്ത്രീയമായ
ഓറഞ്ച് സ്ത്രീയുടെ സ്തനഗ്രന്ഥികൾ പോലെ കാണപ്പെടുന്നു. കാഴ്ചയിൽ മാത്രമല്ല സ്തനാരോഗ്യം സംരക്ഷിക്കുന്നതിനും ഓറഞ്ച് വളരെ മികച്ചതാണ്. ഓറഞ്ചിലുള്ള വൈറ്റമിൻ സി സ്തനകോശങ്ങളെ കേടുപാടുകളിൽ നിന്നു സംരക്ഷിക്കുന്നു. ഇതിൽ നരിൻജെനിൻ, ഹെസ്പെരിഡിൻ തുടങ്ങിയ ഫ്ലേവനോയിഡുകൾ അടങ്ങിയിട്ടുണ്ട്. ഇതു സ്തനാർബുദ സാധ്യത
വൈറ്റാമിനുകളും ആൻറി ഓക്സിഡൻറുകളും കൊണ്ട് സമ്പുഷ്ടമായ ഒരു പഴവർഗമാണ് പപ്പായ. മുടി വളർച്ചയ്ക്ക് ഒരു പ്രതിവിധിയായി വളരെക്കാലമായി പപ്പായ ഉപയോഗിച്ചു വരുന്നു. എന്നാൽ അത് ഏത് രൂപത്തിലാണ് ,പച്ചയായോ പഴുത്തതോ ആയ പപ്പായയിൽ ഏതാണ് മുടിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത് എന്ന കാര്യത്തിൽ പല ആശയ കുഴപ്പങ്ങളും ഇന്നും
പല ആളുകൾക്കും അവരുടെ ദിവസം ആരംഭിക്കാൻ ഒരു കപ്പ് ചൂടുള്ള കോഫി ആവശ്യമാണ്, കാരണം കഫീൻ അലസതയെ തോൽപ്പിക്കാനും ആസൂത്രിതമായ പ്രവർത്തനങ്ങൾക്ക് തയ്യാറെടുക്കാനും സഹായിക്കുന്നു. ചില ആളുകൾ പാലും പഞ്ചസാരയും ചേർത്ത കാപ്പി ഇഷ്ടപ്പെടുമ്പോൾ, മറ്റു ചിലർ പാലിന് പകരം വെള്ളം തിരഞ്ഞെടുക്കുന്നു. എന്നാൽ ഇപ്പോൾ ചിലർ കട്ടൻ
ദിവസവും പഴങ്ങൾ കഴിക്കുന്നതിൻറെ എണ്ണമറ്റ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് കാലങ്ങളായി എല്ലാവർക്കും അറിവുണ്ട്. എന്നിരുന്നാലും, പ്രമേഹ രോഗികൾ അവരുടെ കാർബോഹൈഡ്രേറ്റിൻറെയും പഞ്ചസാരയുടെയും അളവ് സംബന്ധിച്ച് അറിഞ്ഞിരിക്കണം, കാരണം ഇത് ഇൻസുലിൻ അളവിൽ ഏറ്റക്കുറച്ചിലുകൾക്കും രക്തത്തിലെ പഞ്ചസാരയുടെ വർധനവിനും
ആരോഗ്യവും പോഷകഗുണങ്ങളും ലഭിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അത്തരത്തിൽ ഒന്നാണ് ഉണക്കമുന്തിരി കുതിർത്ത പാൽ. ഒരു ഗ്ലാസ് ചൂടു പാലിൽ കുതിർത്ത ഉണക്കമുന്തിരി ചേർത്ത് ദിവസവും രാത്രി കിടക്കുന്നതിനു മുൻപ് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഉണക്കമുന്തിരിയിൽ പോഷകങ്ങൾ ധാരാളമുണ്ട്.
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരെ എപ്പോഴും വിഷമത്തിലാക്കുന്ന ഒന്നാണ് വയറിലെ കൊഴുപ്പ് വയറിലെ കൊഴുപ്പ് കുറയ്ക്കുക എന്നത് എപ്പോഴും ഒരു വെല്ലുവിളിയാണ്. വ്യായാമവും ഒപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും ആണ് പ്രധാനം എങ്കിലും ചില പഴങ്ങൾ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കൽ വേഗത്തിലാക്കും. ചില
പോഷകസമൃദ്ധമായതു കൊണ്ടും ഉയർന്ന പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനാലും നിലക്കടല ഒരു മികച്ച ലഘുഭക്ഷണമാണ് .ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, നിയാസിൻ, ഫോളേറ്റ്, വൈറ്റാമിൻ ഇ തുടങ്ങിയ അവശ്യ വൈറ്റാമിനുകൾ ഇവ നൽകുന്നു. ഹൃദയാരോഗ്യത്തിന് കാരണമാകുന്ന റെസ്വെറാട്രോൾ പോലുള്ള ആന്റിഓക്സിഡന്റുകളും നിലക്കടലയിൽ
കഞ്ഞിവെള്ളം എന്നും കുടിക്കാൻ കിട്ടാറുണ്ടോ? ചോറ് വാർത്തെടുത്ത ശേഷം കഞ്ഞിവെള്ളം കളയുകയായിരിക്കും പലരും ചെയ്യുക. വീട്ടിലെ മുതിർന്നവർ എപ്പോഴും കഞ്ഞിവെള്ളം കുടിക്കുന്നത് കണ്ടിട്ടില്ലേ? ചോദിച്ചാൽ പറയും ഇതിലൊക്കെ വലിയ ഗുണങ്ങളുണ്ടെന്ന്. ആ പറഞ്ഞത് സത്യമാണോ?ചർമ്മത്തിന് തിളക്കം വർധിപ്പിക്കുവാനും, നിർജ്ജലീകരണം
കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഈ മത്സ്യങ്ങൾ കോശങ്ങളിൽ കാണപ്പെടുന്ന കൊഴുപ്പുള്ള ഒരു വസ്തുവാണ് കൊളസ്ട്രോൾ. വൈറ്റമിൻ ഡി യെ പ്രോസസ് ചെയ്യാനും ഭക്ഷണം വിഘടിപ്പിക്കാനും ഹോർമോണുകളുടെ ഉൽപാദനത്തിനുമെല്ലാം ഇത് സഹായിക്കുന്നു. പ്രധാനമായും രണ്ടിനം കൊളസ്ട്രോള് ആണുള്ളത്. എൽഡിഎൽ അഥവാ ചീത്ത
ഗ്രീന് ടീക്ക് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട് എന്ന് നമുക്കറിയാം. എന്നാൽ ഏതു സമയത്ത് കുടിച്ചാലാണ് ഗുണങ്ങൾ കൂടുതൽ ലഭിക്കുക എന്ന് പലർക്കും അറിയില്ല. ഗ്രീൻ ടീയിലടങ്ങിയ പോഷകങ്ങൾ എല്ലാം ലഭിക്കാൻ ഇത് രാവിലെ വെറുംവയറ്റിൽ കുടിക്കുന്നതാണ് നല്ലത് എന്ന് ആയുർവേദം പറയുന്നു. ഏറ്റവും മികച്ച ആരോഗ്യപാനീയങ്ങളിലൊന്നാണ്
ബീറ്റ്റൂട്ട് ജ്യൂസിനുണ്ട് ഈ പാർശ്വഫലങ്ങൾ ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം കരളിനെ ശുദ്ധിയാക്കാനും ബീറ്റ് റൂട്ട് ജ്യൂസിനു കഴിവുണ്ട്. എന്നാൽ ദിവസവും രാവിലെ വെറുംവയറ്റിൽ ബീറ്റ് റൂട്ട് ജ്യൂസ് കുടിക്കുന്നത് ചില പാർശ്വഫലങ്ങളുണ്ടാക്കും.
കൊഴിഞ്ഞ് കൊഴിഞ്ഞ് ഇനിയൊന്നുമില്ല കൊഴിയാൻ! ഏറെ വിഷമത്തോടെ മുടികൊഴിച്ചിലിനെ കുറിച്ച് നാം പറയുന്നതാണിത്. എന്നാൽ ജീവിതശൈലിയിൽ ഉൾപ്പെടെ വരുന്ന മാറ്റങ്ങൾ മുടികൊഴിച്ചിലിന് കാരണമാകും. ഇത് ശ്രദ്ധിക്കാതെയാണ് മുടികൊഴിയുന്നേ.. കൊഴിയുന്നേ എന്ന് നാം പരാതി പറയുന്നത്. മുടികൊഴിയുക, തിളക്കം നഷ്ടപ്പെടുക, അറ്റം
Results 1-25 of 831