Activate your premium subscription today
‘എമ്പുരാൻ’ സിനിമയെ പിന്തുണച്ചതിന്റെ പേരിൽ നടി സീമ ജി. നായർക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്നത്. പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടുന്നവരാണ് ചീത്ത പറയാൻ എത്തുന്നതെന്നും ഈ ചീത്ത വിളികളൊന്നും തന്നെ ബാധിക്കില്ലെന്നും നടി പറയുന്നു. സിനിമ പോയാൽ തട്ടുകട നടത്തിയാണെങ്കിലും
വിനീത് ശ്രീനിവാസൻ നായകനായെത്തി ‘ഒരു ജാതി ജാതകം’ സിനിമയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം അഭിഷേക് ജയ്ദീപും അമ്മ ശ്രീത ജയ്ദീപും. വിനീത് ശ്രീനിവാസനില്‍ നിന്നും ഇത്തരമൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നും സഹിക്കാൻ പറ്റാതെ വന്നപ്പോൾ തിയറ്ററില്‍ നിന്നും ഇറങ്ങിപ്പോയെന്നും ഇരുവരും പറയുന്നു.
നടി പാർവതി വിജയ്യും അരുണും വിവാഹമോചിതരാകാൻ കാരണം താനല്ലെന്ന് തുറന്നു പറഞ്ഞ് നടി സായി ലക്ഷ്മി. ആരുടെയും കുടുംബം തകർത്ത് സന്തോഷം കണ്ടെത്തേണ്ട ആവശ്യം തനിക്കില്ലെന്നും അത്തരത്തിൽ ചിന്തിക്കുന്നയാളല്ല താനെന്നുമാണ് സായി ലക്ഷ്മി സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നത്. പാർവതിയുമായി
കനേഡിയൻ മലയാളി വ്ലോഗറായ ശ്രുതി അനിൽകുമാറിന്റെ വിമർശന വിഡിയോയിൽ പ്രതികരിച്ച് ബിഗ് ബോസ് താരം ജാസ്മിൻ ജാഫർ. തനിക്ക് തെറ്റുപറ്റിയെന്നും തിരുത്താൻ ശ്രമിക്കുമെന്നുമാണ് ജാസ്മിന്റെ മറുപടി. അടുത്തിടെ, ജാസ്മിനും നടനും ബിഗ് ബോസ് മത്സരാർഥിയും ജാസ്മിന്റെ സുഹൃത്തുമായ ഗബ്രിയും ഒന്നിച്ച് തായ്ലാൻഡിലേക്ക് ഒരു
തെലുങ്ക് അവതാരക തീൻമാർ ചന്ദ്രവ എന്ന ദീവി സുജാതയുടെ ‘എമ്പുരാൻ’ അഭിമുഖമാണ് മലയാളികളുടെ ഇടയിൽ ശ്രദ്ധനേടുന്നത്. നർത്തകിയും തിയറ്റർ ആർടിസിൽ പിച്ച്എഡിയും എടുത്തിട്ടുള്ള ദീവിയുടെ സിനിമാ പ്രമോഷൻ അഭിമുഖങ്ങൾ ഏറെ ശ്രദ്ധനേടാറുണ്ട്. ദീവിയുടെ സംസാര ശൈലിയും ചോദ്യം ചോദിക്കുന്ന രീതികളുമായി അഭിമുഖത്തെ
പതിനെട്ട് വയസ്സ് പൂർത്തിയായതിന്റെ സന്തോഷം പങ്കുവച്ച് ‘ഉപ്പും മുളക്’ താരം ശിവാനി മേനോൻ. പിറന്നാൾ ദിവസം പരീക്ഷ ആയതിനാൽ ആഘോഷങ്ങൾക്കൊന്നും സമയമില്ലെന്ന് ശിവാനി പറയുന്നു. ഭാവൻസ് ആദർശ വിദ്യാലയ സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ശിവാനി. ‘‘ആവേശത്തിൽ രംഗണ്ണൻ പറഞ്ഞത് പോലെ ഇന്നേക്ക് 18 കൊല്ലം മുന്നേ
സന്ദീപ് റെഡ്ഡി വാങ്കയുടെ ‘അനിമൽ’ സിനിമയിൽ മഹേന്ദ്ര സിങ് ധോണി നായകനായി വന്നാൽ എങ്ങനെ ഇരിക്കും. അതു സംഭവിച്ചു, ‘അനിമൽ’ സ്റ്റൈലിൽ ധോണി എത്തുന്ന പരസ്യ ചിത്രമാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയമാകുന്നത്. ധോണിക്കൊപ്പം സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്കയും പരസ്യത്തിൽ അഭിനയിക്കുന്നുണ്ട്. ധോണിയുടെ ഉടമസ്ഥതയിലുള്ള
രഞ്ജിനി ഹരിദാസിനൊപ്പമുള്ള ചിത്രം പങ്കുവച്ച് അവതാരകനായ രാജ് കലേഷ് കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ‘‘അവതാരകരുടെ ‘നച്ചാപ്പിക്ക’ വേതനം വിപ്ലവകരമായി കൂട്ടുകയും മാന്യമായൊരു സ്ഥാനം ഉണ്ടാക്കിത്തരികയും ചെയ്ത നമ്മുടെ അൺസങ്ങ് ട്രേഡ് യൂണിയൻ നേതാവ്.’’–ഇതായിരുന്നു ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്.
വിവാഹിതയായെന്ന് വെളിപ്പെടുത്തി നടിയും മോഡലും മുൻ ബിഗ് ബോസ് താരവുമായ ഐശ്വര്യ സുരേഷ് (ലെച്ചു). ഒരു വർഷം മുൻപ് തന്റെ വിവാഹം കഴിഞ്ഞുവെന്ന വാർത്തയാണ് ലെച്ചു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ പങ്കാളിക്കൊപ്പമുള്ള ചിത്രവും പങ്കിട്ടിട്ടുണ്ട്. എന്നാൽ ലക്ഷ്മിയുടെ ജീവിതപങ്കാളിയുടെ
നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ കുഞ്ഞിനായുള്ള പേരിന്റെ അന്വേഷത്തെക്കുറിച്ചു തുറന്നു പറഞ്ഞ് സിന്ധു കൃഷ്ണ. പേരിനായുള്ള അന്വേഷണം തുടരുകയാണ്. നല്ല പേരുകളാണെന്നു തോന്നുന്ന പലതും സുഹൃദ്വലയത്തിൽ പലർക്കും ഉണ്ട്. കുറച്ചു പേരുകൾ കണ്ടെത്തി ഷോർട്ട് ലിസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണെന്ന് സിന്ധു
അന്തരിച്ച മിമിക്രി ആർട്ടിസ്റ്റ് കൊല്ലം സുധിയുടെ ഭാര്യ രേണു പുനർവിവാഹിതയായി എന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം ഒരു ഫോട്ടോഷൂട്ട് ചിത്രമാണെന്ന് വെളിപ്പെടുത്തി ഒപ്പം അഭിനയിച്ച ഡോക്ടർ മനു ഗോപിനാഥൻ. രേണു സുധി ഇപ്പോൾ പ്രശസ്തയായ ഒരു മോഡലാണ്. രേണുവിനൊപ്പം ഫോട്ടോ ഷൂട്ട് ചെയ്താൽ വൈറലാകും എന്നുള്ളതുകൊണ്ടാണ്
മൾടിവേഴ്സ് ത്രില്ലർ ഗണത്തിൽപെടുത്തി അക്ഷയ് പ്രസീദ് സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് ദ്വാര. സാംസങ് S24 അൾട്ര ഫോണിലാണ് ചിത്രം പൂർണമായും ചിത്രീകരിച്ചത്. മൾടിവേഴ്സ്, ടൈം ലൂപ്പ് തുടങ്ങിയ ആശയങ്ങൾക്കൊപ്പം ത്രില്ലർ ചേരുമ്പോൾ അതിശയകരമായ അനുഭവമാണ് പ്രേക്ഷകനു സമ്മാനിക്കുന്നത്. സിനിമയുടെ കഥ, തിരക്കഥ, സംവിധാനം,
സാമ്പത്തിക ശ്രോതസുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി നടൻ അഖിൽ മാരാർ. കൃത്യമായി ജിഎസ്ടി ഉൾപ്പെടെ അടച്ചു മുന്നോട്ട് പോകുന്ന വ്യക്തിയാണ് താനെന്നും അതിഥിയായി പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും പ്രതിഫലം മേടിക്കാറുണ്ടെന്നും അഖിൽ പറയുന്നു. പ്രതിഫലത്തുകയുടെ ജിസ്ടി അടക്കമുള്ള ബില്‍
നടന് കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ ഗർഭകാല പൂജയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് കുടുംബം. കുറച്ചു ദിവസം മുൻപായിരുന്നു ദിയയുടെ അഞ്ചാം മാസത്തെ ചടങ്ങുകള്‍ നടന്നത്. രണ്ടുദിവസങ്ങളിലായി നടത്തിയ ചടങ്ങിന്റെ ആദ്യ ദിവസം ദിയ ധരിച്ചത് മസ്റ്റാഡ് യെല്ലോ നിറത്തില്‍ വാടാമുല്ല നിറമുള്ള ബോര്‍ഡറുള്ള മടിസാര്‍
സിനിമയിൽ അതിമാനുഷിക പ്രകടനം കാഴ്ച വച്ച് കയ്യടി നേടുന്ന സൂപ്പർതാരങ്ങൾക്കൊപ്പം തന്നെ മികച്ചു നിൽക്കാറുണ്ട് പലപ്പോഴും അവരുടെയെല്ലാം കുട്ടിക്കാലം അഭിനയിക്കുന്നവരും. ഒരു കാലത്ത് സൂപ്പർതാരങ്ങളുടെ കുട്ടിക്കാലം അഭിനയിച്ച് തിളങ്ങിയ പല കുട്ടിത്താരങ്ങളും ഇന്ന് വെള്ളിത്തിരയ്ക്ക് പുറത്താണ്. പ്രജാപതിയിലെ
പ്രേക്ഷകശ്രദ്ധ നേടി ‘പല്ലവി അമ്മാൾ’ എന്ന ഹ്രസ്വചിത്രം. ഒരു ആശുപത്രി ക്വാർട്ടേഴ്സിൽ താമസിക്കാനെത്തുന്ന ജീവനക്കാരനുണ്ടാകുന്ന വിചിത്രാനുഭവമാണ് ചിത്രത്തിന്റെ പ്രമേയം. ടെക്നോപാർക്കിൽ ഐഡൈനാമിക്സ് സോഫ്ട്വെയർ കമ്പനിയിലെ ജീവനക്കാരനായ ബെർട്ടിൻ ജെറാൾഡ് ലാസറസ്, ബെംഗളൂരുവിൽ ജോലി ചെയ്യുന്ന സമയത്ത് താൻ നേരിട്ട
താമരശ്ശേരിയിലെ വിദ്യാർഥി മുഹമ്മദ് ഷഹബാസിന്റെ മരണത്തിൽ ഉള്ളു നീറുന്ന കുറിപ്പുമായി സീരിയൽ താരം മഞ്ജു പത്രോസ്.മകന്റെ കൈ വളരുന്നോ കാൽ വളരുന്നോയെന്ന് നോക്കി നോക്കി ജീവിക്കുന്ന ഒരു രക്ഷിതാവാണ് താനെന്നും അതുകൊണ്ട് തന്നെ ഷഹബാസിന്റെ മാതാപിതാക്കൾക്കുണ്ടായ നഷ്ടത്തിന്റെ വ്യാപ്തി മനസിലാകുമെന്നും മഞ്ജു
വിവാഹമോചനവുമായി ബന്ധപ്പെട്ട് ഓൺലൈൻ ചാനലുകളിൽ വരുന്ന വ്യാജ വാർത്തകൾക്കെതിരെ നടി പാർവതി വിജയ്. പതിനെട്ടാം വയസ്സിൽ ഒളിച്ചോടി വിവാഹം ചെയ്തുവെന്ന ആരോപണം തെറ്റാണെന്നും തന്റെ വിവാഹം 21ാം വയസ്സിലായിരുന്നുവെന്നും പാർവതി പറയുന്നും. തന്റെ ജീവിതത്തിൽ സംഭവിച്ചൊരു തെറ്റ് ആയിരുന്നു ആ തീരുമാനമെന്നും ഇനി ഇതിന്റെ
മഹാകുംഭ മേളയിൽ പങ്കെടുത്ത് പുണ്യ സ്നാനം ചെയ്തതിനെ വിമർശിച്ചെത്തിയവർക്കു മറുപടിയുമായി സിനിമാ–സീരിയൽ താരം ശ്രീക്കുട്ടി. കുംഭമേളയിൽ പോയി വന്നിട്ട് രണ്ടാഴ്ചയിൽ കൂടുതൽ ആയി, ഇതുവരെ തനിക്കൊരു ജലദോഷമോ, ചുമയോ, പനിയോ, ദേഹം ചൊറിച്ചിലോ ഒന്നും ഉണ്ടായിട്ടില്ലെന്നും മോശം കമന്റ്സ് ഇടുന്നവർക്കാണ് യഥാർഥത്തിൽ
മഹാകുംഭമേളയിലെത്തി പുണ്യസ്നാനം ചെയ്ത് ടെലിവിഷന്‍ നടി ഗൗരി കൃഷ്ണന്. ‘‘പുണ്യജലത്തിലെ പുണ്യരാത്രി! മഹാശിവരാത്രി ദിനത്തില്‍ പുണ്യസ്നാനം... ഭഗവാനേ... നീയെനിക്ക് തന്ന ഏറ്റവും നല്ല സമ്മാനമാണിത്. മറ്റെവിടെ നിന്നും ലഭിക്കാത്ത ആത്മീയ അനുഭവം അണിത്’’, ത്രിവേണിസംഗമത്തില്‍ പുണ്യസ്നാനം ചെയ്യുന്ന
പുതിയ മാറ്റങ്ങളുമായി 'ബിഗ് ഷോര്‍ട്ട്സ് ചാലഞ്ച് മലയാളം 2025'ന്റെ അഞ്ചാം പതിപ്പ് വരുന്നു. എബിസി ടാക്കീസും ഷോട്ട് ഷോട്ട് ഫിലിംസ് ആന്‍ഡ് എന്റര്ടെയിന്മെന്റും കേരളത്തിലെ പ്രമുഖ മാധ്യമ സ്കൂളുകളും സംയുക്തമായി 'ബിഗ് ഷോര്‍ട്ട്സ് ചാലഞ്ച് മലയാളം 2025'ന്റെ അഞ്ചാം പതിപ്പ് പുതിയ മാറ്റങ്ങളുമായി
യൂട്യൂബ് വിഡിയോയില്‍ തെറ്റിദ്ധരിപ്പിക്കുന്ന തമ്പ് നെയ്ൽ നൽകിയതിനു പിന്നിെല കാരണം പറഞ്ഞ് നടി ശ്രീവിദ്യ മുല്ലച്ചേരിയും ഭർത്താവ് രാഹുൽ രാമചന്ദ്രനും. വിഡിയോയിൽ പറയാൻ ഉദ്ദേശിച്ച കാര്യത്തിനു യോജിക്കുന്ന തമ്പ് നെയ്ൽ ആണ് നൽകിയെതെന്നും ആരെയും പറ്റിക്കാൻ വേണ്ടി മനപൂർവം ചെയ്തതല്ലെന്നും ഇരുവരും പറഞ്ഞു.
ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയായ നടി പാര്‍വതി വിജയ്യും അരുണും വിവാഹമോചിതരായി. പാർവതി തന്നെയാണ് വിവാഹമോചന വാർത്ത യൂട്യൂബ് ചാനലിലെ പുതിയ വ്ലോഗിലൂടെ പങ്കുവച്ചത്. ‘‘ഞാനും അരുണ്‍ ചേട്ടനുമായി വേര്‍പിരിഞ്ഞോ, വിഡിയോയില്‍ ഒന്നും കാണുന്നില്ലല്ലോ, എന്നിങ്ങനെ കുറേ ചോദ്യങ്ങള്‍ വന്നിരുന്നു. ഒന്നിനും ഞാന്‍
യൂട്യൂബ് വ്ലോഗിലെ പുതിയ വിഡിയോയിൽ തെറ്റിദ്ധരിപ്പിക്കുന്ന ‘തലക്കെട്ട്’ നൽകിയ നടി ശ്രീവിദ്യ മുല്ലച്ചേരിക്കു രൂക്ഷ വിമർശനം. തലക്കെട്ടിനൊപ്പം തമ്പ്നെയിലായി നല്‍കിയിരിക്കുന്ന കാര്യമാണ് മോശം പ്രതികരണങ്ങളുണ്ടാകാന് പ്രധാന കാരണം. ‘ഞാനും നന്ദുവും ഇപ്പോ ഒരുമിച്ച് അല്ല’ എന്ന തലക്കെട്ടും വിഷമിച്ചിരിക്കുന്ന
സിനിമാ സീരിയൽ നടനായ എസ്.പി.ശ്രീകുമാറിനുനേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് ഭാര്യയും നടിയുമായ സ്നേഹ ശ്രീകുമാർ. സീരിയലിൽ ഒപ്പം അഭിനയിക്കുന്ന ശിവാനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് സ്നേഹ സമൂഹമാധ്യമത്തിൽ തന്റെ നിലപാട് അറിയിച്ചത്. കുഞ്ഞിലേ മുതൽ കുട്ടുമാമ എന്ന് വിളിച്ച് ഒപ്പം
നടി സുബി സുരേഷിന്റെ ഒാർമകൾക്ക് 2 വയസ്സ്. 2023 ഫെബ്രുവരി 22–ന് അന്തരിച്ച താരത്തിന്റെ ഒാർമകളും അവരോടുള്ള പ്രണയവും പങ്കു വയ്ക്കുകയാണ് സുഹൃത്തും കലാകാരനുമായ രാഹുല്‍ രാജരത്നം. സുബിയുടെ ഓര്‍മയില്‍ ഒരു വിഡിയോ ആണ് രാഹുൽ പങ്കുവച്ചിരിക്കുന്നത്. ‘രണ്ട് വര്‍ഷം’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച വിഡിയോയിൽ
രേണു സുധിക്ക് നേരെ നടക്കുന്ന സൈബറാക്രമണത്തിനെതിരെ നിലപാട് വ്യക്തമാക്കി കൊല്ലം സുധിയുടെ കുടുംബത്തിന് വീടു വച്ചു നൽകിയ കെ എച്ച് ഡി കേരള ഹോം ഡിസൈൻ ഗ്രൂപ്പ്. കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയിച്ച പുതിയ റീലിനു വിമർശങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് പ്രതികരണം. വീടും സ്ഥലവും മക്കളുടെ പേരിലാണ് നൽകിയതെന്നും വീടു നൽകിയെന്നു കരുതി അവർക്ക് മറ്റു ജീവിത ആവശ്യങ്ങൾ ഇല്ലാതാകുന്നില്ലെന്നും കെ എച്ച് ഡി കേരള ഹോം ഡിസൈൻ ഗ്രൂപ്പിലെ ഫിറോസ് പറയുന്നു. കുടുംബത്തെ നോക്കാൻ അവർ ജോലി ചെയ്യട്ടെ. വീടും സ്ഥലവും കിട്ടിയത് കൊണ്ട് വയർ നിറയില്ല. അവർ അവരുടെ ജീവിതം എങ്ങിനെയെങ്കിലും ജീവിക്കട്ടെ, നമ്മളെന്തിനു സദാചാര പൊലീസാവുന്നു എന്നും ഫിറോസ് പങ്കുവച്ച കുറിപ്പിൽ ചോദിക്കുന്നു.
കുംഭമേളയിൽ പങ്കെടുത്ത് സിനിമാ–സീരിയൽ താരം ശ്രീക്കുട്ടി. വിവാഹശേഷം അഭിനയരംഗത്ത് സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലെ നിരന്തര സാന്നിധ്യമാണ് ശ്രീക്കുട്ടി. മഹാകുംഭമേളയിൽ പങ്കെടുക്കാൻ സാധിച്ചതിന്റെ സന്തോഷമാണ് ശ്രീക്കുട്ടി പങ്കുവച്ചത്.
മകൾ ഖുഷിയുടെ പിറന്നാൾ ദിനത്തിൽ ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി നടിയും അവതാരകയുമായ ആര്യ ബാബു. ഖുഷിയുടെ 13ാം പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. ആദ്യത്തെ മകൾക്ക് 13 ഉം രണ്ടാമത്തെ മകൾക്ക് രണ്ടും വയസ്സ് ആയെന്നാണ് ആര്യ കുറിച്ചത്. ആദ്യത്തെ മകള്‍ ഖുഷിയാണെങ്കില്‍ രണ്ടാമത്തെ കുഞ്ഞായി ആര്യ കാണുന്നത് തന്റെ
പുതിയ റീൽസ് വിഡിയോയ്ക്കു നേരെ ഉയരുന്ന വിമർശനങ്ങൾക്കു മറുപടിയുമായി കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. ഈ വിഡിയോ റീൽ തനിക്കൊരു മോശവുമായി തോന്നിയിട്ടില്ലെന്നും ഇതുപോലുള്ള വേഷങ്ങൾ വന്നാൽ ഇനിയും ചെയ്യുമെന്നും രേണു പറയുന്നു. സുധിച്ചേട്ടന്റെ ആത്മാവ് ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകുമെന്നും അഭിനയത്തിൽ
Results 1-30 of 244