Activate your premium subscription today
ബർലിൻ ∙ ജർമനിയിലെ ഭക്ഷ്യബാങ്കുകളെ (Food Banks) പതിവായി ആശ്രയിക്കുന്നവരിൽ 30 ശതമാനത്തിലധികം പേരും കുട്ടികളാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. രാജ്യത്തെ പ്രമുഖ സന്നദ്ധ സംഘടനയായ ടാഫൽ ഡോയ്ച്ച്ലാൻഡ് (Tafel Deutschland) പുറത്തുവിട്ട കണക്കുകൾ പ്രകാരം, നിലവിൽ രാജ്യവ്യാപകമായുള്ള 970-ഓളം വിതരണ
ഹെസ്സെൻ സംസ്ഥാനത്തെ ഗീസെൻ നഗരത്തിൽ ബസ് സ്റ്റോപ്പിലേക്ക് കാര്‍ ഇടിച്ചുകയറ്റി മൂന്ന് പേർക്ക് പരുക്കേറ്റു.
അപ്രതീക്ഷിതമായി മുഴങ്ങുന്ന കൂട്ടൻ മണികളുടെ പേടിപ്പിക്കുന്ന ശബ്ദം.... ചങ്ങലകൾ തമ്മിൽ ഇടിക്കുന്ന ഭീകര മുദ്രാവാക്യങ്ങൾ.... ഭയാനകമായ അന്തരീക്ഷത്തെ കീറിമുറിച്ച് ഭീകരരൂപിയായ സ്വത്വം നഗരവീഥികളിലൂടെ മുന്നേറുന്നു. ചുറ്റും മുഖംമൂടി ധരിച്ച ഭീകരന്മാർ വേറെയും. പേടിച്ചരണ്ടു കുട്ടികൾ വീട്ടിലൊളിക്കുന്നു.
ബർലിൻ∙ ഇത്തവണ ജർമനിയിൽ ക്രിസ്മസിന് മഞ്ഞു പെയ്യുമെന്ന് പ്രവചനവുമായി കാലാവസ്ഥാ വിദഗ്ദ്ധർ. അതായത്, ‘വൈറ്റ് ക്രിസ്മസ്’ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ജർമനിയിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്നും പെട്ടെന്ന് മഞ്ഞുവീഴ്ച ശക്തമാകുമെന്നും താപനില കുറയുമെന്നുമാണ് കാലാവസ്ഥാ പ്രവചനം. യൂറോപ്യൻ കാലാവസ്ഥാ മാതൃക
മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് ജര്‍മന്‍ മേഖല യുവജന സംഗമം ‘അമിഗോസ് 2025’ (AMIGOS2025) ശനിയാഴ്ച ബോണ്‍ ഹോളി സ്പിരിറ്റ് ദൈവാലയ ഹാളില്‍ നടത്തി.
ബർലിൻ/കോഴിക്കോട്∙ ഹൃദയാഘാതം മൂലം ജർമനിയിൽ അന്തരിച്ച കോഴിക്കോട് മരഞ്ചാട്ടി സ്വദേശി രാകേഷ് ഇളങ്ങമ്പലത്തിന്റെ സംസ്കാരം ഇന്ന് ( 21) ഉച്ചകഴിഞ്ഞ് സ്വദേശത്ത് നടക്കും. മൃതദേഹം ജർമൻ പൊലീസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മ്യൂണിക്കിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ മേൽനോട്ടത്തിൽ ഡിസംബർ 19 ന് വെള്ളിയാഴ്ച വൈകിട്ട്
മാൾട്ട ∙ ‘കഴിഞ്ഞ നാല് വർഷമായി ഞാൻ ഇവിടെയുണ്ട്. ഇതുവരെ ആരും എനിക്ക് ഇത്രയധികം പണം നൽകിയിട്ടില്ല. ഈ ദിവസം ഞാൻ ഒരിക്കലും മറക്കില്ല’ –തന്റെ ഒരു മാസത്തെ വാടകയ്ക്കുള്ള തുക സമ്മാനിച്ച ജർമൻ യൂട്യൂബർ ‘ബാർട്ട്മാനോട്’ ഇന്ത്യൻ യുവാവ് പറഞ്ഞ വാക്കുകളാണിത്. മാൾട്ടയിൽ ഫൂഡ് ഡെലിവറി ജോലി ചെയ്യുന്ന യുവാവിനെയാണ്
കേരള സമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ ക്രിസ്മസ് പരിപാടികള്‍, സമാജം അംഗങ്ങളെയും സുഹൃത്തുക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് ഡിസംബര്‍ 13ന് ഫ്രാങ്ക്ഫര്‍ട്ട് സാല്‍ബൗ റ്റിറ്റൂസ് ഫോറത്തില്‍ വൈകിട്ട് നാലുമണിക്ക് ആഘോഷിച്ചു.
കൊളോൺ അതിരൂപതയുടെ (ഐകെഎസ്) ഇന്റർനാഷനൽ കാത്തലിക് പാസ്റ്ററൽ കെയർ ആൻഡ് യൂത്ത് കോഓർഡിനേറ്ററും, സിറോ മലങ്കര കത്തോലിക്കാ സ്പിരിച്വൽ ഡയറക്ടറുമായ റവ. ഡോ. ജോസഫ് ചേലംപറമ്പത്തും, ജർമനിയിലെ സിറോ മലങ്കര കമ്മ്യൂണിറ്റിയുമായി ചേർന്ന് പ്രശസ്ത ധ്യാനപ്രഘോഷകൻ ഫാ. സേവ്യർഖാൻ വട്ടായിലിന്റെ നേതൃത്വത്തിൽ പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്സി വൈദികരോടൊപ്പം ശുശ്രൂഷ ചെയ്യുന്ന അഭിഷേകാഗ്നി മിനിസ്ട്രി (AFCM) നയിക്കുന്ന യുവജന ധ്യാനം കൊളോണിൽ നടക്കും.
ഹാംബർഗ്∙ പൊലീസ് യൂണിഫോം ധരിച്ച സുന്ദരികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് നടത്തുന്ന ഓൺലൈൻ തട്ടിപ്പിൽ പുലിവാല് പിടിച്ചിരിക്കുകയാണ് ജർമൻ പൊലീസ്. ഹാംബർഗ് പൊലീസിലെ ഉദ്യോഗസ്ഥർ എന്ന വ്യാജേന സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന ഇവർ ‘ഡീപ്ഫേക്ക് സുന്ദരികളാണെന്ന്’ പൊലീസ് അറിയിച്ചിരിക്കുന്നത്. യുവാക്കളെ ലക്ഷ്യമിട്ട്
Results 1-10 of 1152