Activate your premium subscription today
അയര്‍ലൻഡിലെ കോര്‍ക്കില്‍ കാര്‍ നദിയില്‍ വീണ് മരിച്ച ഇടുക്കി അടിമാലി കമ്പംമെട്ട് സ്വദേശി ജോയ്സ് തോമസിന് (34) മലയാളി സമൂഹം ഇന്ന് അന്ത്യാഞ്ജലിയേകും.
ഡബ്ലിൻ/അടിമാലി∙ അയർലൻഡിലെ കോർക്കിൽ കാർ നദിയിൽ വീണ് മലയാളി യുവാവ് മരിച്ചു. കോർക്കിലെ യോൾബാലിനയിൽ കുടുംബമായി താമസിച്ചിരുന്ന ഇടുക്കി അടിമാലി കമ്പംമെട്ട് സ്വദേശി ജോയ്സ് തോമസ് (34) ആണ് വിടപറഞ്ഞത്. കോർക്കിലെ കോന റോഡിന് (R628) സമീപമുള്ള ബ്രൈഡ് നദിയിൽ വെള്ളിയാഴ്ച രാത്രിയാണ് ജോയ്സ് സഞ്ചരിച്ചിരുന്ന കാർ
മണ്ഡലകാലത്ത് അയ്യപ്പസ്വാമിക്ക് സമര്‍പ്പണമായി, കെ.ആര്.അനില്‍കുമാര്‍ രചനയും നിര്‍മാണവും നിര്‍വഹിച്ച് എന്‍.യു.സഞ്ജയ് ശിവ സംഗീതം നല്കി ആലപിച്ച അയ്യപ്പഭക്തിഗാനം 'ഉദിക്കാമലയിലുദിക്കും ഉത്രം നക്ഷത്രം' യൂട്യൂബില്‍ റിലീസ് ചെയ്തു.
ഡബ്ലിൻ ∙ അയർലൻഡിൽ നടന്ന വാഹന അപകടത്തിൽ പരിക്കേറ്റ മലയാളി സംഘത്തിൽ ഗുരുതരമായി പരിക്കേറ്റ പത്തനംതിട്ട സ്വദേശിയായ മലയാളി യുവാവിനായി സുമനസ്സുകൾ ഒന്നിക്കുന്നു. സെപ്റ്റംബർ 20 ന് നടന്ന അപകടത്തിൽ വിനയ് എബ്രഹാം (39) ഉൾപ്പടെ നാല് മലയാളികൾക്കാണ് പരിക്കേറ്റത്. വിനയ് എബ്രഹാം, പാസ്റ്റർ ബ്ലെസ്സൻ എബ്രഹാം, ഡോ. അമൽ
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലൻഡ് - കേരള ചാപ്റ്റർ സാണ്ടിഫോർഡ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതായി ഐഒസി നാഷനൽ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ അറിയിച്ചു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലൻഡ് - കേരള ചാപ്റ്റർ ഡൺലാവിൻ യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതായി ഐഒസി നാഷനൽ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യു അറിയിച്ചു.
കലാ, സാഹിത്യ, സാംസ്കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025ലെ ഡോ. അംബേദ്കര്‍ സാഹിത്യശ്രീ ദേശീയ പുരസ്കാരം രാജു കുന്നക്കാട്ടിന് ലഭിച്ചു. ഡിസംബര്‍ 12ന് ഡല്‍ഹിയില്‍ വച്ച് പുരസ്കാരം സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാജു കുന്നക്കാട്ടിനു ലഭിക്കുന്ന പന്ത്രണ്ടാമത് പുരസ്കാരസ്മാണിത്.
ഡബ്ലിൻ∙ ഐഒസി (ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്) കേരള ചാപ്റ്ററിന്റെ പുതിയ നേതൃത്വത്തെ നാഷനൽ കമ്മിറ്റി പ്രഖ്യാപിച്ചു. ചാപ്റ്റർ പ്രസിഡന്റായി സാൻജോ മുളവരിക്കലിനെയും ചെയർമാനായി പുന്നമട ജോർജുകുട്ടിയേയും നോമിനേറ്റ് ചെയ്തതായി ഐഒസി നാഷനൽ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യു അറിയിച്ചു. പുതിയ പ്രസിഡന്റായ സാൻജോ
ഡബ്ലിൻ∙ അയർലൻഡിലെ പ്രവാസി മലയാളി കൂട്ടായ്മയായ ഡ്രോഗെഡ ഇന്ത്യൻ അസോസിയേഷൻ (ഡിഎംഎ) 20-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വയനാട്ടിലെ ഒരു കുടുംബത്തിന് വീട് നിർമിച്ചു നൽകുന്ന ഉദ്യമത്തിന് തുടക്കമിട്ടു. അർഹതപ്പെട്ട ഒരാൾക്ക് വീട് വച്ച് നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിയിലൂടെ, വെങ്ങാപ്പള്ളി പഞ്ചായത്തിലെ
അയർലൻഡ് അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് ടീമിൽ ഇടംനേടി മലയാളികൾക്കും ഇന്ത്യയ്ക്കും അഭിമാനമായിരിക്കുകയാണ് ഫെബിൻ മനോജ്.
Results 1-10 of 497