Activate your premium subscription today
2021നു ശേഷം അബ്ദുൽ റസാഖ് ഗുർനയുടെ ജീവിതം പാടേ മാറിപ്പോയി; എഴുത്തുജീവിതവും. പഴയ പുസ്തകങ്ങൾ ഉൾപ്പെടെ എല്ലാം വീണ്ടും വിപണിയിൽ എത്തി. മിക്ക കൃതികളും ലോകഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു; മാതൃഭാഷയായ സ്വാഹിലിയിലേക്ക് ഉൾപ്പെടെ. ലക്ഷക്കണക്കിനു വായനക്കാരെ പുതുതായി ലഭിച്ചു. ഒരു മാസത്തോളം നീണ്ട ലാറ്റിൻ
1934 മാർച്ച് 31നു നാലപ്പാട്ട്തറവാട്ടിൽ ഉദിച്ചുയർന്ന നക്ഷത്രമാണ് ആമി. ബാലാമണിയമ്മയുടെ ഈണമുള്ള വരികൾ കേട്ട് വളർന്ന അവൾ, അക്ഷരങ്ങളെ പ്രണയിച്ചത്തിൽ അദ്ഭുതമില്ല. തൂലികയെ തോഴിയാക്കി, മാധവിക്കുട്ടി മലയാള സാഹിത്യത്തിൽ സ്വന്തമായൊരു ലോകം തീർത്തു. അവൾ വെറുമൊരു എഴുത്തുകാരിയായിരുന്നില്ല, മലയാള സാഹിത്യത്തിലെ
ഒച്ചയടയുന്നതിനെ ഭീതിയോടെ കണ്ട കവിയും മനുഷ്യനുമായിരുന്നു കടമ്മനിട്ട. ഉച്ചത്തിലുച്ചത്തിലാകട്ടെ നിൻമൊഴി എന്നാണ് കൃഷ്ണയോടു പോലും കടമ്മനിട്ടയിലെ കവിയും കാമുകനും പ്രേരിപ്പിച്ചത്. പരാതി പറയുമ്പോൾ പോലും. ഒച്ച ഉയരുന്നതനുസരിച്ച് കേൾവിയുടെ ആഴവും പരപ്പും കൂടുമെന്ന് കവി വിശ്വസിച്ചിരിക്കണം. ആഴത്തിൽ
ഒരു ഇരുട്ടു ജനിക്കുന്നു. അതു സഹനീയമായ ഒരു താപമുണ്ടാക്കുന്നു. ഇരുട്ടു വീഴ്ത്തിയ നിഴല്പ്പാടുകളില്, മുറിവുകളില്‍ ആ താപം പറ്റിപ്പിടിക്കുന്നു. പൊടുന്നനെ അവ നിഴലുകളെ ജീവിപ്പിക്കുകയും മുറിവുകളെ സുഖപ്പെടുത്തുകയും ചെയ്യുന്നു. ഒ.വി.വിജയന് എനിക്ക് അത്തരമൊരു താപമാണ്. നിശ്ചിത ഇടവേളകളില്‍ ഈ താപം എന്റെ
സ്നേഹവും പാപവും തേഞ്ഞുതേഞ്ഞില്ലാതാവുന്ന വർഷങ്ങൾ, അനന്തമായ കാലത്തിന്റെ അനാസക്തി. ഒ.വി. വിജയൻ ഇല്ലാതെ കഴിഞ്ഞുപോയ രണ്ടു പതിറ്റാണ്ടുകളും അതേ. അതിനു മുമ്പുള്ള അനന്ത വർഷങ്ങൾ. ഇനി വരാനിരിക്കുന്നവയോ ? ഇതിഹാസം തന്നെ മറിച്ചുനോക്കാം. നേർത്ത മുന കൊണ്ട് കുറിച്ച നേർത്ത സുഭഗമായ കയ്യൊപ്പ്. രവി പേനയെടുത്ത് അതിന്റെ
സങ്കൽപത്തിലെ എല്ലാം തികഞ്ഞ കാമുകിയെ തിരഞ്ഞുപോയ യുവാവിനെക്കുറിച്ചു പറയുന്ന റഷ്യൻ നാടോടിക്കഥയുണ്ട്. നീലക്കണ്ണുകൾ, സമൃദ്ധമായ മുടി. അഴകളവുകൾ തികഞ്ഞ് മനസ്സിൽ കൊത്തിവച്ച രൂപം. പട്ടണങ്ങളും ഗ്രാമങ്ങളും കടന്നുപോകുന്ന ടൂറിങ് കലാ സംഘത്തിലെ അംഗമാണ് യുവാവ്. എല്ലായിടത്തും അയാൾക്ക് ആരാധികമാരുണ്ട്. എന്നാൽ, മനസ്സു
കുമാരനാശാന്റെ 'ചിന്താവിഷ്ടയായ സീത'യുടെ സംസ്കൃതവിവര്‍ത്തനമായ 'സീതാവിചാരലഹരി' ഞാൻ ഈയിടെ നോക്കുകയായിരുന്നു. തിരുവനന്തപുരം സംസ്കൃതകോളജ് പ്രിൻസിപ്പലും സംസ്കൃതപണ്ഡിതനുമായിരുന്ന പ്രഫ. എൻ. ഗോപാലപിള്ളയാണ് മലയാളത്തിലെ ഈ മഹനീയകാവ്യം ഉദാത്തമായി സംസ്കൃതഭാഷയിലാക്കിയിരിക്കുന്നത്. അക്കാലത്തു തന്നെ ഈ കൃതി
കാലേബ് കാറിന്റെ ക്രെയ്സ്ലർ പരമ്പരയിലെ ആദ്യ പുസ്തകമാണിത്. ഈ പരമ്പരയിലെ പ്രധാന കഥാപാത്രം മനഃശാസ്ത്രജ്ഞനായ ഡോ. ലാസ്ലോ ക്രെയ്സ്ലറാണ്. കുട്ടികളുടെ മനഃശാസ്ത്രജ്ഞനായ അദ്ദേഹം ക്രിമിനൽ പ്രൊഫൈലറായ ജോലി നോക്കി, സീരിയൽ കില്ലർമാരെ കണ്ടെത്താൻ പൊലീസിനെ
രാത്രിയിൽ പ്രതീക്ഷിച്ചിരുന്നപ്പോൾ പെയ്ത മഴ പോലെയാണ് നയ്യിറ വാഹീദിന്റെ കവിതകൾ. കാത്തിരിക്കുന്ന മനസ്സിലേക്കു അക്ഷരങ്ങൾ പിടഞ്ഞിറങ്ങുന്നു. water clings to my wrists. it has been my fragrance since birth. നിശബ്ദ കവി എന്നു സ്വയം വിശേഷിപ്പിക്കുന്ന നയ്യിറ എഴുതിയവയൊക്കെ ഉച്ചത്തിൽ സംസാരിച്ചു. പിശുക്കൻ
കവിതയുടെ മാന്ത്രികശക്തിയും മനുഷ്യന്റെ ഭാവനാലോകത്തെ തുറന്നുകാട്ടുന്ന അതിന്റെ കഴിവും ആദരിക്കാനുള്ള ഒരു ദിനമാണ് മാർച്ച് 21, ലോക കവിതാ ദിനം. ഭാഷ, സംസ്കാരം, കാലഘട്ടം എന്നിവയെ അതിജീവിച്ച് കവിത മനുഷ്യന്റെ ഹൃദയത്തെ സ്പർശിക്കുന്നു. കവിതയുടെ സാംസ്കാരിക പാരമ്പര്യവും മനുഷ്യരാശിയെ ഒന്നിപ്പിക്കുന്ന അതിന്റെ
ചില ദുരന്തങ്ങൾക്കു മുന്നിൽ മനുഷ്യർ നിസ്സഹായരാണ്. ചെറുവിരൽ പോലും അനക്കാൻ കഴിയാത്തവർ. അംഗീകരിക്കാൻ മടിച്ചാലും കാലക്രമേണ അവയുമായി പൊരുത്തപ്പെടുകയാണ് പതിവ്. അപൂർവം അപവാദങ്ങൾ മാറ്റിനിർത്താനുണ്ടെങ്കിലും. എന്നാൽ ദുരന്തങ്ങൾ സ്വയം സൃഷ്ടിച്ചതാണെങ്കിലോ. അവ ദുരന്തങ്ങളായി മാറില്ലെന്ന് വൃഥാ മോഹിച്ചതാണെങ്കിലോ.
സാധാരണ ജീവിതത്തിന്റെ പിന്നിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളും അവിശ്വാസവും ഭീതിയും ഒരു കുടുംബത്തെ എങ്ങനെ തകർക്കും എന്നതിന്റെ ശക്തമായ ചിത്രീകരണമാണ് കനേഡിയൻ നോവലിസ്റ്റായ ഷാരി ലപീന എഴുതിയ 'ദ് കപ്പിൾ നെക്സ്റ്റ് ഡോർ' എന്ന നോവൽ.
ഭാഷാകേസരി പുരസ്കാരവും ഒപ്പം സാഹിത്യരംഗത്തെ വ്യത്യസ്ത മേഖലകൾക്കായി മറ്റ് ഇരുപത്തിയഞ്ചു പുരസ്കാരങ്ങളുമുൾപ്പെടെ ഏഴരലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് വിതരണം ചെയ്തുകൊണ്ട് ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്കാരത്തിനു വീണ്ടും അരങ്ങൊരുങ്ങുന്നു. അഞ്ചു വർഷങ്ങൾക്കു മുൻപ് 2020ൽ തുടക്കം കുറിച്ച ഇൻഡിവുഡ് ഭാഷാ സാഹിത്യപുരസ്കാര
പാരിസ്: 2024ൽ പാരിസ് നഗരം ആതിഥേയത്വം വഹിച്ച ഒളിംപിക്സിനെയും ഫ്രഞ്ച് ആസ്ഥാന നഗരിയുടെ ചരിത്ര വിസ്മയങ്ങളെയും അധികരിച്ച് മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ രചിച്ച 'ബോൻജൂർ പാരിസ്' യാത്രാ വിവരണ ഗ്രന്ഥം പാരിസ് നഗരമധ്യത്തിലെ നിർമാണ വിസ്മയമായ ഈഫൽ ടവറിന് മുന്നിൽ പ്രകാശനം ചെയ്തു. പാരിസിലെ മലയാളി കൂട്ടായ്മയാണ്
ആനന്ദത്തിലേക്ക്, ജീവിതവിജയത്തിലേക്ക് എളുപ്പവഴികളുണ്ടോ? ഉണ്ട്... ഒരു ബുക്ക്. The Courage to be Disliked (അനിഷ്ടം നേരിടാനുള്ള ധൈര്യം) എന്ന് പേരിട്ട, ജാപ്പനീസ് ഭാഷയിൽ എഴുതപ്പെട്ട ഈ ബുക്കിന്റെ സബ് ടൈറ്റിൽ ഇങ്ങനെയാണ്: A single book can change your life (ജീവിതം മാറ്റിമറിക്കാൻ ഒറ്റ ബുക്ക് മതി). ഇച്ചിറോ
ലോകത്തെ പഠിക്കാൻ ശ്രമിച്ചു. ജീവിതത്തെ മനസ്സിലാക്കാൻ നോക്കി. സമൂഹത്തെ ആഴത്തിലും പരപ്പിലും ഉൾക്കൊണ്ട് ജീവിക്കാൻ കഠിനമായി യത്നിച്ചു. എല്ലാ ശ്രമങ്ങളും പാതിവഴിയിൽ അവസാനിച്ചപ്പോഴാണ് സ്വന്തം സ്വത്വത്തെക്കുറിച്ച് കെ.കെ. കൊച്ച് അന്വേഷിക്കുന്നത്. പുസ്തകങ്ങളോ പഠനങ്ങളോ വഴികാട്ടികളോ ഉണ്ടായിരുന്നില്ല.
പാര്ശ്വവല്ക്കരിക്കപ്പെട്ടവന്റെ ആത്മരോഷവും ആത്മരോദനവും മലയാളി കേട്ട അപൂർവ ശബ്ദങ്ങളിലൊന്നാണ് കെ.കെ. കൊച്ചിന്റേത്. ജീവിതത്തിലൊരിക്കലും ഒരു ജാതി സംഘടനയോടും വ്യവസ്ഥാപിത രാഷ്ട്രീയപാര്‍ട്ടികളോടും സന്ധിചെയ്യാതെ ജീവിച്ച മനുഷ്യന്, സത്യങ്ങള്‍ തുറന്നടിച്ചത് തൂലിക ഉപയോഗിച്ചാണ്. 'ദളിതൻ' എന്ന ആത്മകഥയിലൂടെ...
മലയാളത്തിൽ നിന്ന് ഇംഗ്ലിഷിലേക്ക് പുസ്തകങ്ങൾ വിവർത്തനം ചെയ്യപ്പെടുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. ആദ്യമലയാള നോവൽ തന്നെ ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തിക്കൊണ്ടാണ് മലയാളം-ആംഗലേയം വിവർത്തനചരിത്രം ആരംഭിക്കുന്നത്.
ഇന്ത്യ കണ്ട എക്കാലത്തെയും വലിയ എഴുത്തുകാരിലൊരാളെന്നു നിസംശയം വിശേഷിപ്പിക്കാം കൃഷ്ണ സോബ്തിയെ. ഒരു ഘട്ടം കഴിഞ്ഞാൽ പുതുക്കാതെ സ്വയം ആവർത്തിക്കുന്ന പതിവിൽനിന്ന് വേറിട്ടുനിന്നു. നിരന്തരം എഴുതുക മാത്രമല്ല, അതിന്റെ തിളനില താഴാതെ കാക്കുകയും ചെയ്തു.
പരാജയപ്പെട്ട വിപ്ലവങ്ങളുടെ കൂടി കഥയാണ് ലോകചരിത്രം. പരാജയപ്പെട്ട വിപ്ലവകാരികളുടെ ജീവിതം കൂടിയാണ് സാഹിത്യവും. മറ്റെല്ലാ രംഗത്തും വിജയം പ്രചോദിപ്പിക്കുമ്പോൾ വിപ്ലവ കഥയിൽ മാത്രം അവശേഷിക്കുന്നത് പരാജയമാണെങ്കിലും പ്രചോദിപ്പിക്കാതിരിക്കുന്നില്ല.
Results 1-20 of 3291