ഖത്തറിൽ താപനില ഉയരുന്നു

Mail This Article
×
ദോഹ∙ ഖത്തറിൽ ഇന്ന് (ഏപ്രിൽ 1) മുതൽ താപനില ഉയരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ വകുപ്പ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച പുതിയ അറിയിപ്പ് പ്രകാരം ഉച്ചയ്ക്ക് 22 ഡിഗ്രി സെൽഷ്യസ് മുതൽ 37 ഡിഗ്രി സെൽഷ്യസ് താപനില ഉയരും.
ഖത്തറിലെ ഈദ് അവധിക്കാലമായതിനാൽ കുടുംബങ്ങൾ ഉൾപ്പെടെയുള്ളവർ പുറത്ത് പോകുന്ന സമയമാണിത്. അതിനാൽ കാലാവസ്ഥയിലുണ്ടാകുന്ന ഈ പെട്ടെന്നുള്ള മാറ്റം കുട്ടികൾക്കും മറ്റുള്ളവർക്കും ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
English Summary:
Qatar Weather Update: Temperature Rise Expected from April 1st
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.