Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
December 2025
November 2025
അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സിനിമ–ജീവിതാനുഭവങ്ങളെ അടയാളപ്പെടുത്തുന്ന പുസ്തകമാണ് പത്രപ്രവർത്തകനും എഴുത്തുകാരനുമായ വിനു ഏബ്രഹാം തയാറാക്കിയ ‘ശ്രീനിവാസൻ ഒരു പുസ്തകം’. ഇപ്പോഴിതാ, ശ്രീനിവാസന്റെ വിയോഗദിനത്തിൽ ഈ പുസ്തകം തയാറാക്കിയതുമായി ബന്ധപ്പെട്ടുള്ള തന്റെ ഓർമകൾ സോഷ്യൽ
മലയാളത്തിലെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്റ്റുമായ ശ്രീകണ്ഠൻ കരിക്കകത്തിന്റെ പുതിയ കഥാസമാഹാരമാണ് ‘നിർദ്ധാരണം’. ഈ കൃതിയുടെ പശ്ചാത്തലത്തിൽ തന്റെ എഴുത്തുജീവിതത്തെക്കുറിച്ച് ശ്രീകണ്ഠൻ ‘വനിത ഓൺലൈനിൽ’ എഴുതിയതു വായിക്കാം – വായനയെയും എഴുത്തിനെയും സാമൂഹ്യ മാധ്യമങ്ങൾ റീലുകളുടെ ദൈർഘ്യത്തിലേക്ക് ചുരുക്കിയ ഒരു
മലയാളത്തിലെ ശ്രദ്ധേയ നോവലിസ്റ്റും കഥാകൃത്തുമാണ് റീന പി ജി. ഭായ് ബസാർ, കരിന്തേൾ, ആകാശ വേരുകൾ, ചൂണ്ടക്കാരി എന്നിവയാണ് റീനയുടെ പ്രധാന പുസ്തകങ്ങൾ. ഇക്കൂട്ടത്തിൽ പുതിയതാണ് കഥാസമാഹാരമായ ‘ചൂണ്ടക്കാരി’. ചൂണ്ടക്കാരിയുടെ പശ്ചാത്തലത്തിൽ തന്റെ എഴുത്തുവഴികളെക്കുറിച്ച് റീന ‘വനിത ഓൺലൈനിൽ’ എഴുതിയതു വായിക്കാം –
പ്ലസ് ടു വിദ്യാർത്ഥിനിയും മലയാളത്തിലെ ശ്രദ്ധേയ യുവകവി കനിമൊഴി ടി.യുടെ ആദ്യ കാവ്യസമാഹാരമാണ് ‘പറന്നു പോകുന്ന വാടക വീടുകൾ’. യുവപ്രതിഭയായ കനിമൊഴിയുടെ കവിതകളെക്കുറിച്ച് ‘കവിതയുടെ ആത്മാവിലേയ്ക്ക് പറന്നിറങ്ങുന്ന കനിമൊഴി’ എന്ന പേരിൽ പ്രശസ്ത ചിത്രകാരിയും കവിയുമായ അരുണ നാരായണൻ ആലഞ്ചേരി ‘വനിത ഓൺലൈനിൽ’
പുതുതലമുറ എഴുത്തുകാരൻ അമൽദേവ് സി എസ് തന്റെ പുതിയ നോവൽ ‘നിത്യാവൻ’ ന്റെ എഴുത്തുവഴികളെക്കുറിച്ച് ‘വനിത ഓൺലൈനിൽ’ എഴുതിയതു വായിക്കാം – 2023-ൽ ജോലിക്കായി കൊച്ചിയിൽ വന്നപ്പോൾ ഹോസ്റ്റലിലെ ഏകാന്തതയിൽ നിന്നു രക്ഷപ്പെടാനാണ് വീണ്ടും പുസ്തകം വായിക്കാൻ തുടങ്ങിയത്. കൂടുതലും ഫിക്ഷൻസ് ആയിരുന്നു. ആയിടെ ഇറങ്ങിയ പുതിയ
മലയാളത്തിലെ പ്രമുഖകഥാകൃത്ത് എം.നന്ദകുമാറും ജീവിതപങ്കാളി ജി. എസ്. ശുഭയും ചേർന്നെഴുതിയ നോവലാണ് ‘പ്രണയം: 1024 കുറുക്കുവഴികൾ’. രൂപത്തിലും ആശയത്തിലും പരീക്ഷണമെന്ന നിലയിൽ എഴുതപ്പെട്ട ഈ കൃതിയുടെ പുതിയ പതിപ്പ് ഇപ്പോൾ വായനക്കാരിലേത്തെക്കിയിരിക്കുന്നു. പ്രണയം: 1024 കുറുക്കുവഴികളുടെ എഴുത്തുവഴികളെക്കുറിച്ച്,
കവി, ചലച്ചിത്ര നിരൂപകൻ എന്നീ നിലകളില് ശ്രദ്ധേയനാണ് ശൈലൻ. സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമായ ശൈലന്റെ പുതിയ പുസ്തകമാണ് ‘ഞാനും മറ്റും’. വിവിധ വിഷയങ്ങളെക്കുറിച്ച് പലപ്പോഴായി സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പുകളുടെ സമാഹാരമാണിത്. ‘‘ആത്മകഥനങ്ങൾ എന്നോ അനുഭവക്കുറിപ്പുകൾ എന്നോ ഒക്കെ വിളിക്കാവുന്ന കുറച്ച്
മലയാളത്തിലെ പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് സോക്രട്ടീസ് കെ. വാലത്ത്. അദ്ദേഹത്തിന്റെ പുതിയ കഥാസമാഹാരമാണ് ‘ഇരുൾ വസിക്കും മാളം’. 7 സ്ത്രീപക്ഷ കഥകളാണ് ഈ പുസ്തകത്തിലുള്ളത്. ‘ഇരുൾ വസിക്കും മാളം’ എന്ന കൃതിയുടെ പശ്ചാത്തലത്തിൽ, തന്റെ കഥകളിലെ സ്ത്രീപക്ഷധാരകളെക്കുറിച്ച് സോക്രട്ടീസ് കെ. വാലത്ത് ‘വനിത
ഏറ്റവും തിരക്ക് പിടിച്ച ജീവിതം, ഒരുപാട് ടെൻഷനുകൾ ഉള്ള ജോലി, മാനസിക സമ്മർദ്ദം, ജോലിഭാരം... ഇതൊക്കെയാണ് കേരള പൊലീസ് എന്ന് കേൾക്കുമ്പോൾ ഏവർക്കും മനസിൽ ഓടി എത്തുന്ന ചിത്രം. ഇതിനൊക്കെ ഇടയിലും പുസ്തക രചനയ്ക്ക് സമയം കണ്ടെത്തുകയാണ് അഭിജിത് പ്രകാശ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ. അഭിജിത്തിന്റെ ഏറ്റവും പുതിയ പുസ്തകം
യുവഎഴുത്തുകാരിൽ ശ്രദ്ധേയയായ ജയ്ലക്ഷ്മി ശ്രീനിവാസന്റെ പുതിയ നോവലാണ് ‘ലിൻസി മോൾ, ജനനം : 3–7–2009, മരണം : 13–3–2025’. ജ്യുവൽ, ഡിയർ നീരജ് എന്നീ നോവലുകളിലൂടെ ഇതിനോടകം വായനാസമൂഹത്തിനു പരിചിതയായ ജയ്ലക്ഷ്മി ശ്രീനിവാസൻ ‘ലിൻസി മോൾ, ജനനം : 3–7–2009, മരണം : 13–3–2025’ നോവലിന്റെ എഴുത്തനുഭവം വനിത ഓൺലൈനിൽ
എഴുത്തുകാരൻ, ഡോക്യുമെന്ററി സംവിധായകൻ, സംഗീത നാടക അക്കാദമി പ്രോഗ്രാം ഓഫീസർ എന്നീ നിലകളിൽ ശ്രദ്ധേയനായ വി.കെ.അനിൽകുമാർ തെയ്യവുമായി ബന്ധപ്പെട്ട ലേഖനങ്ങളിലൂടെ മലയാളി വായനക്കാർക്ക് സുപരിചിതനാണ്. തെയ്യത്തെയും തെയ്യം ദേശങ്ങളെയും കേന്ദ്രീകരിച്ച് ധാരാളം എഴുതിയിട്ടുള്ള അനിൽകുമാറിന്റെ ഏറ്റവും പുതിയ പുസ്തകമാണ്
പാചകവുമായി ബന്ധപ്പെട്ട കൃതികൾക്ക് ഇന്ത്യയിൽ സ്വീകാര്യത കൂടുതലാണ്. പാചകക്കുറിപ്പുകളാണ് അക്കൂട്ടത്തിൽ കൂടുതലെങ്കിലും സമീപകാലത്ത് ആ മേഖലയിൽ ഒരു വലിയ വിപ്ലവമുണ്ടായി. അതാണ് കൃഷ് അശോകിന്റെ ‘മസാല ലാബ്’ എന്ന പ്രൗഢഗ്രന്ഥം. ഇപ്പോഴിതാ, ‘മസാല ലാബ്’ മലയാളത്തിലേക്കുമെത്തിയിരിക്കുന്നു, പ്രശസ്ത പത്രപ്രവർത്തകയും
Results 1-12 of 215