സെപ്റ്റംബർ 5
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 5 വർഷത്തിലെ 248 (അധിവർഷത്തിൽ 249)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1800 - ബ്രിട്ടൺ മാൾട്ട പിടിച്ചടക്കി.
- 1961 - ചേരിചേരാരാഷ്ട്രങ്ങളുടെ ആദ്യസമ്മേളനം ബെൽഗ്രേഡിൽ നടന്നു.
- 1984 - വധശിക്ഷ നിലവിലുണ്ടായിരുന്ന ഓസ്ട്രേലിയയിലെ അവസാന സംസ്ഥാനമായിരുന്ന പടിഞ്ഞാറൻ ഓസ്ട്രേലിയയിലും വധശിക്ഷ നിർത്തലാക്കി.
ജനനം
[തിരുത്തുക]- 1888 - ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന എസ്. രാധാകൃഷ്ണൻ
മരണം
[തിരുത്തുക]- 1997 - ക്രിസ്ത്യൻ സന്യാസിനിയും സാമൂഹ്യപ്രവർത്തകയുമായ മദർ തെരേസ
- 2009 - കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തകയും സാമൂഹ്യപ്രവർത്തകയുമായ മേഴ്സി രവി
മറ്റു പ്രത്യേകതകൾ
[തിരുത്തുക]- ഇന്ത്യയിൽ അദ്ധ്യാപകദിനം