സെപ്റ്റംബർ 22
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 2 വർഷത്തിലെ 265 (അധിവർഷത്തിൽ 266)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1789 - രാജാ കേശവദാസ് തിരുവിതാംകൂറിലെ ദിവാനായി നിയമിതനായി
- 1908 - ബൾഗേറിയ സ്വതന്ത്രയാവുന്നു.
- 1960 - മാലി ഫ്രാൻസിന്റെ കൊളോണിയൽ ഭരണത്തിൽ നിന്നും സ്വാതന്ത്ര്യം നേടി
- 1965 - കാശ്മീരിനെ ചൊല്ലിയുണ്ടായ രണ്ടാം ഇന്ത്യാ - പാകിസ്താൻ യുദ്ധം ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ അവസാനിച്ചു.
- 1980 - ഇറാക്ക് ഇറാനെ ആക്രമിച്ച് കടന്നു കയറുന്നു
ജന്മദിനങ്ങൾ
[തിരുത്തുക]- 1791 - ഇംഗ്ലണ്ടുകാരനായ മൈക്കൽ ഫാരഡേ എന്ന ശാസ്ത്രജ്ഞൻ
ചരമവാർഷികങ്ങൾ
[തിരുത്തുക]- 1520 - ഓട്ടോമൻ സാമ്രാജ്യത്തിലെ സുൽത്താനായ സലിം ഒന്നാമൻ