സെപ്റ്റംബർ 13
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 13 വർഷത്തിലെ 256 (അധിവർഷത്തിൽ 257)-ാം ദിനമാണ്.വർഷാവസാനത്തിനായി 109 ദിവസങ്ങൾ കൂടി ഉണ്ട്.
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1940 - രണ്ടാം ലോകമഹായുദ്ധം: ഇറ്റലി ഈജിപ്തിനെ കീഴടക്കി
ജന്മദിനങ്ങൾ
[തിരുത്തുക]- 1894 - ഇംഗ്ലീഷ് സാഹിത്യകാരൻ ജെ.ബി. പ്രീസ്റ്റ്ലി
- 1969 - ഷെയ്ൻ വോൺ, ഓസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാരൻ
ചരമവാർഷികങ്ങൾ
[തിരുത്തുക]- 1991 - ജോ പാസ്റ്റർനാക്, അമേരിക്കൻ സിനിമാ സംവിധായകൻ
2015സെപ്റ്റംബർ 13 പ്രശസ്ത മോഹിനിയാട്ടനർത്തകി കലാമണ്ഡലംസത്യഭാമ വിടവാങ്ങി
മറ്റു പ്രത്യേകതകൾ
[തിരുത്തുക]- വിശുദ്ധ ജോൺ ക്രിസോസ്റ്റം ദിനം