Jump to content

ഭാരതഖണ്ഡം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്നത്തെ ഭാരതമുൾക്കൊള്ളുന്ന് പാകിസ്താൻ, കാബൂൾ, പോലുള്ള് പ്രദേശങ്ങളുമുൾക്കൊള്ളൂന്ന ഭൂവിഭാഗത്തെ ഭാരതഖണ്ഡ്മെന്നറിഞ്ഞിരുന്നു. 56 പ്രദേശങ്ങളാൺ ഇതിന്റെ ഘടകങ്ങൾ.

  1. കാശ്മീർ
  2. നീപ്പാൾ
  3. കോസലം
  4. കാംബോജം
  5. പാഞ്ചാലം
  6. സിംഹളം
  7. അംഗം
  8. കലിംഗം(ഒറീസ)
  9. കാമരൂപം(ആസ്സാം)
  10. സംവീരം
  11. കുരു
  12. ഭോജം
  13. വിദേഹം
  14. ഹേഹയം
  15. വൽമീകം
  16. വംഗം
  17. പുന്നാഗം
  18. സൗരാഷ്ട്രം
  19. പർപ്പരം
  20. കുലന്ത
  21. ശൗരസേനം
  22. ദർഗന
  23. മാർത്താ
  24. സൈന്ധവം
  25. പുരുഷാരം
  26. പാന്തരം
  27. സലീവം
  28. കുടക്
  29. നിഷധം
  30. തുർക്ക
  31. ദുർഗ്ഗ്
  32. മർദ്ദ്
  33. പൗണ്ഢ്രം
  34. മഗധം
  35. ചേദി
  36. മഹാരാഷ്ട്രം
  37. ഗുർഡ്ര
  38. കർണാടകം
  39. ദ്രവിഡം
  40. കുക്കുടം
  41. ലാടം
  42. മാളവം
  43. മാഗരം
  44. ദശാർണം
  45. ഒഡിയ
  46. ബാക്കു
  47. യവൻ
  48. ഗുവാനി
  49. കൊങ്കണം
  50. കാശ്യപം
  51. ദുങുണ
  52. കഛം
  53. ചോള
  54. ചേര
  55. പാണ്ഡ്യ
  56. കേരള

അവലംബം

[തിരുത്തുക]

തിരുവിതാംകൂറിന്റെ പ്രാചീനചരിത്രം- പി ശങ്കുണ്ണി മേനോൻ