ജൂലൈ 2
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 2 വർഷത്തിലെ 183 (അധിവർഷത്തിൽ 184)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1990 - മക്കയിൽ ഹജ്ജ് തീർത്ഥാടനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 1426 പേർ കൊല്ലപ്പെട്ടു.
- 2002 - വിൻസെന്റ് ഫോക്സ് മെക്സിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു.
ജന്മദിനങ്ങൾ
- 1929 - ഇമെൽഡാ മാർക്കോസ്, ഫിലിപ്പൈൻസിന്റെ മുൻ പ്രഥമ വനിത.
- 1942 - വിൻസെന്റ് ഫോക്സ്, മെക്സിക്കോയുടെ പ്രസിഡന്റ്.
ചരമവാർഷികങ്ങൾ
- 1962 - ഏണസ്റ്റ് ഹെമിങ്വേ, സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടിയ അമേരിക്കൻ എഴുത്തുകാരൻ.
- 2010 - എം.ജി. രാധാകൃഷ്ണൻ, സംഗീതജ്ഞൻ