Jump to content

ജിഗ്-സോ പസ്സിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബുദ്ധിസാമർത്ഥ്യം പരിശോധിക്കാനുപകരിക്കുന്ന ഒരു പ്രശ്നമാണ് ജിഗ്-സോ പസ്സിൽ. ഒരാളിന്റേയോ വസ്തുവിന്റേയോ ചിത്രം ഒരു പരന്ന പ്രതലത്തിൽ ഒട്ടിച്ച് പല രൂപത്തിലുള്ള ചെറു കഷ്‌ണങ്ങളായി മുറിച്ചെടുക്കുന്നു. ഓരോ ചെറുകഷ്‌ണങ്ങളും ഒരർത്ഥവും തരില്ലെങ്കിലും ഇവ ഉചിതമായി ക്രമീകരിക്കുമ്പോൾ അത് വ്യക്തമായ ഒരർത്ഥം നൽകുന്നു. ചെറു കഷ്‌ണങ്ങളെ ഈ രീതിയിൽ അടുക്കുക എന്നതാണ് ഇതിന്റെ പ്രശ്നപരിഹാരം