Jump to content

ചരനക്ഷത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചുരുങ്ങിയ കാലയളവിൽ ഒരു നക്ഷത്രത്തിന്റെ പ്രഭയുടെ അളവിൽ കാര്യമായ വ്യത്യാസം വരുന്നുണ്ടെങ്കിൽ അത്തരം നക്ഷത്രത്തെ ചര നക്ഷത്രം (variable star) എന്നു വിളിക്കുന്നു. പ്രഭയുടെ അളവിൽ വ്യത്യാസം വരുന്നത് ആ നക്ഷത്രത്തിന്റെ പരിണാമത്തിന്റെ ഫലമായോ അല്ലെങ്കിൽ ആ നക്ഷത്രത്തോട് ചേർന്ന് കിടക്കുന്ന മറ്റു ഖഗോള വസ്തുകൾ സൃഷ്ടിക്കുന്ന എന്തെങ്കിലും പ്രതിഭാസം മൂലമോ ആകാം.