Jump to content

ഏപ്രിൽ 25

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 25 വർഷത്തിലെ 115(അധിവർഷത്തിൽ 116)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

  • 1859 - ബ്രിട്ടന്റേയും ഫ്രാൻസിന്റേയും എഞ്ചിനീയർമാർ ചേർന്ന് സൂയസ് കനാലിന്റെ പണി തുടങ്ങി
  • 1901 - ന്യൂയോർക്ക് ആദ്യമായി അമേരിക്കയിൽ വാഹനങ്ങൾക്ക് നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയ സംസ്ഥാനമായി
  • 1953 - ഫ്രാൻസിസ് ക്രിക്ക്, ജെയ്ംസ് ഡി വാട്സൺ എന്നിവർ ഡി.എൻ.ഏയുടെ ഇരട്ട ഹെലിക്സ് രൂപം വിശദീകരിച്ചുകൊണ്ടുള്ള ശാസ്ത്രലേഖനം പ്രസിദ്ധീകരിച്ചു.
  • 1990 - ഹബിൾ ബഹിരാകാശ ദൂരദർശിനി ഭ്രമണപഥത്തിലെത്തി.

ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

"https://ml.wikipedia.org/w/index.php?title=ഏപ്രിൽ_25&oldid=2327780" എന്ന താളിൽനിന്ന് ശേഖരിച്ചത്