ഏപ്രിൽ 16
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 16 വർഷത്തിലെ 106(അധിവർഷത്തിൽ 107)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1853 - ഇന്ത്യയിലെ ആദ്യത്തെ യാത്രാതീവണ്ടിയുടെ (ബോംബെയിൽ നിന്നും താനെയിലേക്ക്) തുടക്കം.
- 1946 - സിറിയ സ്വതന്ത്രരാജ്യമായി.
ജന്മദിനങ്ങൾ
- 1867 - ആദ്യത്തെ വിമാനം നിർമ്മിച്ച് വിജയകരമായി പറത്തിയ അമേരിക്കൻ വൈമാനികൻ വിൽബർ റൈറ്റ് Charlie chaplin birthday and Abhishek Antony James