Jump to content

ഇസ്താംബൂൾ കനാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇസ്താബൂൾ കനാൽ
{{{alt}}}
{{{caption}}}
Start point Black Sea
End point Sea of Marmara
Locks 0
Status First proposed in the 16th century; pre-feasibility studies commenced April 2009, announced April 2011, feasibility studies conducted April 2012, first stage of construction started April 2013

മനുഷ്യനിർമ്മിതമായ ജലപാതയായി തുർക്കി സർക്കാർ നിർമ്മാണം തുടങ്ങിയ ഒരു പദ്ധതിയാണ് ഇസ്താംബൂൾ കനാൽ (Kanal İstanbul). ഇസ്താംബൂൾ ചാനൽ എന്ന പേരിലും ഇതറിയപ്പെടുന്നു. തുർക്കി റിപ്പബ്ലിക് അതിന്റെ യൂറോപ്യൻ ഭാഗത്താണ് ആണ് ഇത് നിർമ്മിക്കുന്നത്. യൂറോപ്പിനേയും ഏഷ്യയേയും വേർതിരിക്കുന്ന കടലിടുക്കായ ബോസ്ഫറസും ഇസ്താംബുൾ കനാലും കൂടി ഇവയ്ക്കിടയിൽ ടർക്കിയുടെ ഇപ്പോഴത്തെ യൂറോപ്പ് വശത്ത് കൃത്രിമമായി ഒരു ദ്വീപ് ഉണ്ടാവാനും ഇതിന്റെ നിർമ്മാണം ഇടയാക്കും. ടർക്കി റിപ്ലബ്ലിക്ക് സ്ഥാപിതമായതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2023 -ൽ ഇസ്താംബുൾ കനാലിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് ആലോചിക്കുന്നത്.

അവലംബം

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]