Template:PD-Australia/ml

From Wikimedia Commons, the free media repository
Jump to navigation Jump to search
Public domain
ഈ ചിത്രം ഓസ്ട്രേലിയയിൽ നിർമ്മിക്കപ്പെട്ടതും അതിന്റെ പകർപ്പവകാശ കാലവധി കഴിഞ്ഞതിനാൽ പൊതുസഞ്ചയത്തിൽ ഉള്ളതുമാണ്. ഓസ്ട്രേലിയൻ പകർപ്പവകാശ കൗൺസിൽ (ACC), [{{{1}}} എ.സി.സി. വിവരഫലകം {{{3}}} (പകർപ്പവകാശ കാലാവധി) (ഫെബ്)] പ്രകാരം.
കൃതിയുടെ ഇനം ഇനിപ്പറയുന്നതു പ്രകാരമെങ്കിൽ പകർപ്പവകാശം അവസാനിച്ചു ...
   പേരു വെയ്ക്കാതെയോ, വ്യാജപ്പേരിലോ, സ്രഷ്ടാവിനെക്കുറിച്ച് അറിവില്ലാതെയോ പ്രസിദ്ധീകരിച്ച ഫോട്ടോഗ്രാഫുകൾ അല്ലെങ്കിൽ മറ്റ് കൃതികൾ, : 1 January 1955 മുമ്പ് എടുത്തവയോ പ്രസിദ്ധീകരിച്ചതോ ആണെങ്കിൽ
   ഫോട്ടോഗ്രാഫുകൾ (ക ഇതരം): 1 January 1955-നു മുമ്പെടുത്തവയെങ്കിൽ
   കലാസൃഷ്ടികൾ (ക, ഖ ഇതരം): സ്രഷ്ടാവ് 1 January 1955-നു മുമ്പ് മരണമടഞ്ഞവയെങ്കിൽ
   പ്രസിദ്ധീകൃത പതിപ്പുകൾ1 (ക, ഖ ഇതരം): 25 വർഷങ്ങൾക്ക് മുമ്പ് ആദ്യം പ്രസിദ്ധീകരിച്ചവയെങ്കിൽ
   കോമൺവെൽത്ത് രാജ്യങ്ങളുടെ അഥവാ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള2 ഫോട്ടോഗ്രാഫുകളും കൊത്തുപണികളും: അമ്പതു വർഷം മുമ്പും 1 May 1969-നു മുമ്പ് പ്രസിദ്ധീകരിച്ചതുമായവയെങ്കിൽ

1 രൂപകല്പനയും അച്ചുനിരത്തൽ പ്രത്യേകതകളുമുള്ള കൃതി. ഉദാ: വാർത്താപത്രം.
2ഉടമസ്ഥത അർത്ഥമാക്കുന്നത് ഭരണകൂടമാണ് പകർപ്പവകാശ ഉടമ എന്നോ സ്രഷ്ടാവുമായുള്ള എന്തെങ്കിലും കരാർ വഴി ഉടമസ്ഥത ഉറപ്പാക്കാവുന്നത് എന്നോ ആണ്.


ഈ ഫലകം ഉപയോഗിക്കുമ്പോൾ, ചിത്രം ആരാണ് സൃഷ്ടിച്ചതെന്നും എവിടെയാണ് ആദ്യം ഉപയോഗിച്ചതെന്നും വ്യക്തമാക്കുക.

You must also include a United States public domain tag to indicate why this work is in the public domain in the United States.
العربية  català  Deutsch  English  español  français  日本語  македонски  മലയാളം  Nederlands  русский  slovenščina  Tok Pisin  Türkçe  українська  简体中文  繁體中文  +/−
Australia
Australia
NOTE: Please do not use this template directly! This is just for translation. Use {{PD-Australia}} instead.