ഉള്ളടക്കം ഒഴിവാക്കുക
  • ഹോം
  • ആപ്പുകൾ
    • കോളിംഗ്സന്ദേശമയയ്‌ക്കൽഗ്രൂപ്പുകൾസ്‌റ്റാറ്റസ്ചാനലുകൾMeta AIസുരക്ഷിതത്വം
  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
ഡൗൺലോഡ് ചെയ്യുക
നിബന്ധനകളും സ്വകാര്യതാ നയവും2026 © WhatsApp LLC
WhatsApp പ്രധാന പേജ്WhatsApp പ്രധാന പേജ്
    • കോളിംഗ്

      വോയ്‌സും വീഡിയോയും ഉപയോഗിച്ച് കണക്‌റ്റ് ചെയ്‌തിരിക്കൂ.

    • സന്ദേശമയയ്‌ക്കൽ

      സ്റ്റിക്കറുകൾ, വോയ്‌സ്, GIF-കൾ എന്നിവയിലൂടെയും മറ്റും അത് പറയൂ.

    • ഗ്രൂപ്പുകൾ

      ഗ്രൂപ്പുകളിൽ നിങ്ങൾക്ക് കണക്‌റ്റ് ചെയ്യാൻ ആവശ്യമായ സന്ദേശമയയ്‌ക്കൽ ഫീച്ചറുകൾ.

    • ചാനലുകൾ

      നിങ്ങൾക്കിഷ്‌ടമുള്ള കാര്യങ്ങളിൽ അപ്‌ഡേറ്റുകൾ നേടുക.

    • Meta AI

      WhatsApp-ലെ സുരക്ഷയും സ്വകാര്യതയും സഹിതം എന്തിലും സഹായം നേടൂ.

    • സ്‌റ്റാറ്റസ്

      ഫോട്ടോകൾ, വീഡിയോകൾ, വോയ്‌സ് കുറിപ്പുകൾ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ നിത്യേനയുള്ള കാര്യങ്ങൾ പങ്കിടൂ.

    • സുരക്ഷിതത്വം

      നിങ്ങൾ സുരക്ഷിതരായിരിക്കാൻ സഹായിക്കുന്നതിനുള്ള പരിരക്ഷാ പാളികൾ.

  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസിനായുള്ളത്
  • ആപ്പുകൾ
ലോഗിൻ ചെയ്യുകഡൗൺലോഡ് ചെയ്യുക

നിങ്ങളുടെതായ രീതിയിൽ കണക്റ്റ് ചെയ്യൂ

WhatsApp-ൽ സംഭാഷണങ്ങൾ കൂടുതൽ പ്രകടനാത്മകവും രസകരവുമായതും, മുഴുവൻ നിങ്ങളുടേതുമായിരിക്കാം. ഏതൊരു ഉപകരണത്തിലെയും സന്ദേശമയയ്ക്കൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വഴി പരിരക്ഷിച്ചിരിക്കുന്നു, അതിനാൽ നിങ്ങൾക്ക് സ്വതന്ത്രമായി സംസാരിക്കാനും നിങ്ങളുടെ വ്യക്തിപരമായ സന്ദേശങ്ങൾ സ്വകാര്യവും സുരക്ഷിതവുമാണെന്ന് അറിയാനും കഴിയും.

ഡൗൺലോഡ് ചെയ്യുക

നിങ്ങളുടെ സന്ദേശങ്ങൾ ഓർഗനൈസ് ചെയ്യുക

നിങ്ങളുടെ സംഭാഷണങ്ങൾ ഓർഗനൈസ് ചെയ്തും ഫോർമാറ്റ് ചെയ്തും വിവർത്തനം ചെയ്തും നിലനിർത്തൂ.

  • ഇന്‍ബോക്‌സ് ഫിൽറ്ററുകൾ

    ഓർഗനൈസ് ആകുക, എല്ലാം, വായിക്കാത്തത്, ഗ്രൂപ്പ് ചാറ്റുകൾ എന്നിവയ്‌ക്കുള്ള ഫിൽട്ടറുകൾ ഉപയോഗിച്ച് നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാഷണങ്ങൾ കണ്ടെത്തുക

    എങ്ങിനെയാണെന്ന് അറിയുക
  • പിൻ ചെയ്‌ത സന്ദേശങ്ങൾ

    പ്രധാനപ്പെട്ട കാര്യങ്ങൾ എളുപ്പത്തിൽ ആക്സസ് ചെയ്യുന്നതിനായി ചാറ്റിന്റെ മുകളിൽ 3 സന്ദേശങ്ങൾ വരെ പിൻ ചെയ്തിരിക്കുക.

    എങ്ങിനെയാണെന്ന് അറിയുക
  • സന്ദേശം ഫോർമാറ്റ് ചെയ്യൽ

    എളുപ്പത്തിൽ വായിക്കാൻ കഴിയുന്ന തരത്തിൽ നിങ്ങളുടെ സന്ദേശങ്ങൾക്കുള്ളിലെ ടെക്‌സ്‌റ്റ് ഫോർമാറ്റ് ചെയ്യുക - ഇറ്റാലിക്‌സ്, ബോൾഡ്, ബുള്ളറ്റ് പോയിന്റുകൾ എന്നിവയും മറ്റും

    എങ്ങിനെയാണെന്ന് അറിയുക
  • സന്ദേശ വിവർത്തനങ്ങൾ

    നിങ്ങൾ അയച്ചതോ സ്വീകരിച്ചതോ ആയ സന്ദേശങ്ങൾ, വ്യക്തിഗത ചാറ്റുകളിലോ ഗ്രൂപ്പ് ചാറ്റുകളിലോ, നിങ്ങളുടെ WhatsApp ചാറ്റിനുള്ളിൽ തന്നെ നേരിട്ട് വിവർത്തനം ചെയ്യുക.

    എങ്ങിനെയാണെന്ന് അറിയുക

ഫോട്ടോകളും വീഡിയോകളും അയയ്‌ക്കുക

വേഗത കുറഞ്ഞ കണക്ഷൻ ആണെങ്കിൽ പോലും, ദൈനംദിന നിമിഷങ്ങൾ പകർത്തി എഡിറ്റ് ചെയ്യുക.

എങ്ങിനെയാണെന്ന് അറിയുക

അവ HD ആക്കൂ

WhatsApp-ൽ full HD നിലവാരമുള്ള ഏതൊരു വീഡിയോ അല്ലെങ്കിൽ ഫോട്ടോ അയയ്ക്കുക

വലിയ ഫയലുകൾ പങ്കിടുക

കംപ്രസ് ചെയ്യാതെ തന്നെ നിങ്ങളുടെ ചാറ്റുകളിലേക്ക് 2GB വരെ വലിപ്പമുള്ള ഫയലുകൾ സൗജന്യമായി അയയ്ക്കൂ.

നിങ്ങളുടെ ചാറ്റുകളിൽ വികാരങ്ങൾ പ്രകടിപ്പിക്കൂ

വാക്കുകൾക്കപ്പുറം, സ്വയം പ്രകടിപ്പിക്കാൻ WhatsApp-ന്റെ വൈവിധ്യമാർന്ന ഫീച്ചറുകളെ ആശ്രയിക്കൂ - സ്റ്റിക്കറുകൾ, GIF-കൾ, പ്രതികരണങ്ങൾ, വീഡിയോ, വോയ്‌സ് കുറിപ്പുകൾ എന്നിവയും അതിലേറെയും.

  • സ്‌റ്റിക്കറുകളും GIF-കളും

    തിരയാനാകുന്നതും ഇഷ്‌ടാനുസൃതമാക്കാവുന്നതുമായ സ്‌റ്റിക്കറുകൾ, അവതാറുകൾ, GIF-കൾ എന്നിവ ഉപയോഗിച്ച് ക്രിയാത്മകമാകൂ.

    ഡൗൺലോഡ് ചെയ്യുക
  • പ്രതികരണങ്ങൾ

    സന്ധേശങ്ങളോട് പ്രതികരിക്കാനും നിങ്ങളുടെ ചിന്തകൾ എളുപ്പത്തിലും തൽക്ഷണവും പങ്കിടാനും ഏതൊരു ഇമോജിയും ഉപയോഗിക്കൂ.

    ഡൗൺലോഡ് ചെയ്യുക
  • വീഡിയോ കുറിപ്പുകൾ

    ചാറ്റിൽ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ മെസേജുകൾ തൽക്ഷണം റെക്കോർഡ് ചെയ്‌ത് പങ്കിട്ടുകൊണ്ട് ആ നിമിഷത്തിന്റെ അനുഭവം ഓർമ്മയിൽ സൂക്ഷിക്കൂ.

    ഡൗൺലോഡ് ചെയ്യുക
  • വോയ്‌സ് കുറിപ്പുകൾ

    ടൈപ്പ് ചെയ്യാൻ ഏറെ സമയമെടുത്താലും മുഴുവൻ സ്‌റ്റോറിയും പങ്കിടൂ ലഭിച്ച വോയ്‌സ് കുറിപ്പുകൾ വായിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ട്രാൻസ്ക്രിപ്റ്റുകൾ ഉപയോഗിക്കുക അല്ലെങ്കിൽ വേഗത്തിൽ കേൾക്കാൻ അവയുടെ വേഗത 1.5 അല്ലെങ്കിൽ 2x വർദ്ധിപ്പിക്കുക.

    ഡൗൺലോഡ് ചെയ്യുക

iPad-ലെ WhatsApp ഇവിടെയുണ്ട്

വലിയ സ്‌ക്രീനിൽ ചാറ്റ് ചെയ്യുക, കോളുകൾ ചെയ്യുക, നിങ്ങളുടെ സ്‌റ്റാറ്റസ് പങ്കിടുക, കൂടുതൽ കാര്യങ്ങൾ ചെയ്യുക.

ഡെസ്‌ക്‌ടോപ്പിൽ കണക്‌റ്റ് ചെയ്യുക

നിങ്ങളുടെ ഫോൺ ഓഫായിരിക്കുമ്പോൾ പോലും നിങ്ങളുടെ കമ്പ്യൂട്ടറിൽ ചാറ്റ് ചെയ്യാനോ കോൾ ചെയ്യാനോ WhatsApp വെബ് അല്ലെങ്കിൽ ഞങ്ങളുടെ ഡെസ്‌ക്‌ടോപ്പ് ആപ്പുകൾ ഉപയോഗിക്കുക.

Apple Watch-നായുള്ള WhatsApp

ആരെങ്കിലും നിങ്ങളെ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ അറിയിപ്പ് ലഭിക്കുന്നതിന് നിങ്ങളുടെ Apple Watch-ലെ ഇൻകമിംഗ് സന്ദേശങ്ങൾ കാണുക.

Ray Ban Meta സൺഗ്ലാസുകളുടെ ജോടി

Meta AI ഗ്ലാസുകൾ

Ray-Ban Stories, Ray-Ban Meta, Oakley Meta, Meta Ray-Ban Display സ്‌മാർട്ട്‌ ഗ്ലാസുകൾ ഉപയോഗിച്ച് WhatsApp ഹാൻഡ്‌സ്-ഫ്രീ ആയി ഉപയോഗിക്കാൻ കഴിയും.

Ray Ban Meta സൺഗ്ലാസുകളുടെ ജോടി

Garmin-നുള്ള WhatsApp

ആരെങ്കിലും നിങ്ങളെ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ അറിയിപ്പ് ലഭിക്കുന്നതിന് നിങ്ങളുടെ Garmin watch-ലെ ഇൻകമിംഗ് സന്ദേശങ്ങൾ കാണുക.

കൂടുതൽ സഹായം ആവശ്യമുണ്ടോ?

എല്ലാ പതിവുചോദ്യങ്ങളും കാണുക
എല്ലാ പതിവുചോദ്യങ്ങളും കാണുക
  • നിങ്ങളുടെ ചാറ്റുകൾ ഓർഗനൈസ് ആയി സൂക്ഷിക്കാൻ സഹായിക്കുന്ന ഇഷ്ടാനുസൃതമാക്കാവുന്ന ഫിൽട്ടറുകളാണ് ലിസ്‌റ്റുകൾ. നിങ്ങൾക്ക് നാല് ഡിഫോൾട്ട് ലിസ്‌റ്റുകൾ ഉണ്ട്:

    • എല്ലാം: നിങ്ങളുടെ എല്ലാ സന്ദേശങ്ങളുടെയും ഡിഫോൾട്ട് കാഴ്ച.
    • വായിക്കാത്തവ: വായിക്കാത്തതായി അടയാളപ്പെടുത്തിയതോ ഇതുവരെ തുറക്കാത്തതോ ആയ സന്ദേശങ്ങളുള്ള ചാറ്റുകൾ.
    • പ്രിയപ്പെട്ടവ: നിങ്ങളുടെ പ്രിയപ്പെട്ട കോൺടാക്‌റ്റുകളിൽ നിന്നുള്ള ചാറ്റുകൾ.
    • ഗ്രൂപ്പുകൾ: നിങ്ങളുടെ എല്ലാ ഗ്രൂപ്പ് ചാറ്റുകളും ഒരിടത്ത്.
    കൂടുതലറിയുക
  • സന്ദേശത്തിൽ അമർത്തിപ്പിടിച്ച് ‘പിൻ ചെയ്യുക’ തിരഞ്ഞെടുക്കുന്നതിലൂടെ ഒരു ചാറ്റിന്റെ മുകളിൽ മൂന്ന് സന്ദേശങ്ങൾ വരെ പിൻ ചെയ്യാനാകും. പിൻ ചെയ്‌തുകഴിഞ്ഞാൽ, സന്ദേശം 24 മണിക്കൂർ, 7 ദിവസം അല്ലെങ്കിൽ 30 ദിവസം വരെ ഒരു ബാനറായി ചാറ്റിന്റെ മുകളിൽ നിലനിൽക്കും. ചാറ്റിലെ സന്ദേശത്തിലേക്ക് നാവിഗേറ്റ് ചെയ്യാൻ പിൻ ചെയ്ത സന്ദേശ ബാനറിൽ ടാപ്പുചെയ്യുക.

    കൂടുതലറിയുക
  • ബോൾഡിംഗ്, ഇറ്റാലിസൈസ് ചെയ്യൽ തുടങ്ങിയ ഫോർമാറ്റിംഗ് ഓപ്ഷനുകൾ ഉപയോഗിച്ച് നിങ്ങളുടെ സന്ദേശങ്ങൾക്കുള്ളിലെ ടെക്‌സ്‌റ്റ് ഫോർമാറ്റ് ചെയ്യാൻ WhatsApp നിങ്ങളെ അനുവദിക്കുന്നു.

    കൂടുതലറിയുക
  • നിങ്ങളുടെ ചാറ്റുകളിൽ അയച്ചതോ സ്വീകരിച്ചതോ ആയ സന്ദേശങ്ങൾ അതിൽ ലഭ്യമായ ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ കഴിയും. ലൊക്കേഷനുകൾ, ഡോക്യുമെന്റുകൾ, കോൺടാക്റ്റുകൾ, സ്‌റ്റിക്കറുകൾ, GIF-കൾ എന്നിവ വിവർത്തനം ചെയ്യാൻ കഴിയില്ല. വിവർത്തനം ചെയ്യുന്നതിന് നിങ്ങൾക്ക് ശക്തമായ Wi-Fi സിഗ്നൽ അല്ലെങ്കിൽ സെല്ലുലാർ ഡാറ്റയും വിശാലമായ സ്റ്റോറേജ് ​​ഇടവും ആവശ്യമാണ്.

    കൂടുതലറിയുക
  • ഒരു വ്യക്തിഗത അല്ലെങ്കിൽ ഗ്രൂപ്പ് ചാറ്റ് തുറക്കുക. ഫോട്ടോയോ വീഡിയോയോ എടുക്കാൻ, ക്യാമറ (ക്യാമറ) ടാപ്പുചെയ്യുക. നിലവിലുള്ള ഫോട്ടോയോ വീഡിയോയോ അറ്റാച്ചുചെയ്യാൻ, 'അറ്റാച്ച് ചെയ്യുക' (പേപ്പർ ക്ലിപ്പ്) അമർത്തിപ്പിടിക്കുക, തുടർന്ന് പങ്കിടാൻ ഫോട്ടോകളോ വീഡിയോകളോ തിരഞ്ഞെടുക്കുക.

    കൂടുതലറിയുക
  • കംപ്രഷൻ ചെയ്യാതെ വലിയ ഫയലുകൾ WhatsApp-ൽ സൗജന്യമായി അയയ്ക്കാനാകും. ഡോക്യുമെൻ്റുകൾക്ക്, അനുവദനീയമായ പരമാവധി ഫയൽ വലുപ്പം 2 GB ആണ്.

    കൂടുതലറിയുക
  • WhatsApp-ലെ വീഡിയോ കുറിപ്പുകൾ 60 സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോ നോട്ടുകൾ ചാറ്റിൽ നേരിട്ട് റെക്കോർഡുചെയ്യാനും പങ്കിടാനും നിങ്ങളെ അനുവദിക്കുന്നു. വീഡിയോ കുറിപ്പുകൾ സ്വീകർത്താവിന് ഡൗൺലോഡ് ചെയ്യാൻ കഴിയില്ല.

    കൂടുതലറിയുക
  • കോൺടാക്റ്റുകളുമായും ഗ്രൂപ്പുകളുമായും തൽക്ഷണം ആശയവിനിമയം നടത്താൻ WhatsApp വോയ്‌സ് സന്ദേശമയയ്‌ക്കൽ നിങ്ങളെ അനുവദിക്കുന്നു. പ്രധാനപ്പെട്ടതും സമയബന്ധിതവുമായ വിവരങ്ങൾ ഡെലിവർ ചെയ്യാൻ നിങ്ങൾക്ക് ഇത് ഉപയോഗിക്കാം.

    കൂടുതലറിയുക
  • വ്യക്തിഗത, ഗ്രൂപ്പ് ചാറ്റുകളിൽ നിങ്ങൾക്ക് സ്റ്റിക്കറുകൾ ആക്‌സസ് ചെയ്യാൻ കഴിയും. സ്റ്റിക്കറുകൾ കാണാനും ഉപയോഗിക്കാനും, ഒരു ചാറ്റ് തുറക്കുക, തുടർന്ന് സ്റ്റിക്കറുകൾ ഐക്കണിൽ ടാപ്പുചെയ്യുക. നിങ്ങൾ സ്‌റ്റിക്കറിൽ ടാപ്പുചെയ്യുമ്പോൾ തന്നെ അത് അയയ്ക്കപ്പെടും. WhatsApp സ്റ്റിക്കർ സ്റ്റോറിൽ നിന്നുള്ള നിർദ്ദേശിക്കപ്പെടുന്ന സ്റ്റിക്കർ പായ്ക്കുകൾ ഡൗൺലോഡ് ചെയ്ത പായ്ക്കുകൾക്ക് കീഴിൽ കാണിച്ചിരിക്കുന്നു. ഈ സ്റ്റിക്കറുകളിൽ ഏതിലെങ്കിലും ടാപ്പുചെയ്ത് അവ അയയ്ക്കാം, അല്ലെങ്കിൽ മുഴുവൻ പായ്ക്കും കാണാൻ 'സ്റ്റിക്കർ പായ്ക്ക് ചേർക്കുക' ടാപ്പുചെയ്യുക.

    കൂടുതലറിയുക
  • വ്യക്തിഗത, ഗ്രൂപ്പ് ചാറ്റുകളിലെ സന്ദേശങ്ങളോട് നിങ്ങൾക്ക് ഇമോജികൾ ഉപയോഗിച്ച് പ്രതികരിക്കാം. സന്ദേശത്തിന് താഴെയുള്ള ഇമോജിയിൽ ടാപ്പുചെയ്‌ത് സന്ദേശത്തിനുള്ള എല്ലാ പ്രതികരണങ്ങളും നിങ്ങൾക്ക് കാണാൻ കഴിയും. സന്ദേശത്തിനോട് പ്രതികരിക്കാൻ, നിങ്ങൾ സന്ദേശം ടാപ്പുചെയ്‌ത് പിടിക്കുക, തുടർന്ന് ഇമോജി ടാപ്പുചെയ്യുക.

    കൂടുതലറിയുക
  • നിങ്ങളുടെ ഫോണിലേക്ക് അയയ്ക്കുന്ന ഓഡിയോ, വീഡിയോ, ഫോട്ടോകൾ എന്നിവ WhatsApp സ്വയമേവ സംരക്ഷിക്കുന്നു. മീഡിയാ ദൃശ്യപരത ഓപ്‌ഷൻ ഡിഫോൾട്ടായി ഓണാക്കിയിരിക്കുന്നു. നിങ്ങളുടെ ഉപകരണത്തിന്റെ ലോക്കൽ സ്റ്റോറേജിലേക്ക് WhatsApp സ്വയമേവ മീഡിയ സംരക്ഷിക്കുന്നത് തടയാൻ നിങ്ങൾക്ക് കൂടുതൽ ഓപ്ഷനുകൾ (മൂന്ന് ലംബ ഡോട്ടുകൾ) > ക്രമീകരണം > ചാറ്റുകൾ എന്നിങ്ങനെ ടാപ്പുചെയ്യാം.

    കൂടുതലറിയുക
  • WhatsApp ശരിയായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ, നിങ്ങളുടെ ഫോണിൽ സ്റ്റോറേജ് ഇടം ലഭ്യമാണെന്ന് ഉറപ്പാക്കുക. WhatsApp-ന് പുറത്ത് നിങ്ങളുടെ ഫോണിൽ സംഭരിച്ചിരിക്കുന്ന മീഡിയയോ ചാറ്റുകളോ ഇല്ലാതാക്കിയോ സ്റ്റോറേജ് ശൂന്യമാക്കുന്നതിലൂടെയോ നിങ്ങൾക്ക് സ്റ്റോറേജ് ​​ഇടം മായ്ക്കാനാകും.

    കൂടുതലറിയുക

സ്വകാര്യത

കൂടുതലറിയുക

കോളിംഗ്

കൂടുതലറിയുക

ഗ്രൂപ്പുകൾ

കൂടുതലറിയുക
മൊബൈൽ ഉപകരണത്തെ നോക്കി ചിരിച്ചുകൊണ്ട് WhatsApp-ൽ ചാറ്റ് ചെയ്യുന്ന സ്‌ത്രീ

Meta AI

കൂടുതലറിയുക

ചാനലുകൾ

കൂടുതലറിയുക

സ്‌റ്റാറ്റസ്

കൂടുതലറിയുക

WhatsApp
ബിസിനസ്

കൂടുതലറിയുക
ഡൗൺലോഡ് ചെയ്യുക
WhatsApp പ്രധാന ലോഗോ
WhatsApp പ്രധാന ലോഗോ
ഡൗൺലോഡ് ചെയ്യുക

ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ

ഫീച്ചറുകൾബ്ലോഗ്സുരക്ഷബിസിനസ്സിനായുള്ളത്

ഞങ്ങൾ ആരാണ്

ഞങ്ങളെ കുറിച്ച്കരിയറുകൾബ്രാൻഡ് കേന്ദ്രംസ്വകാര്യത

WhatsApp ഉപയോഗിക്കുക

AndroidiPhoneMac/PCWhatsApp വെബ്

സഹായം ആവശ്യമുണ്ടോ?

ഞങ്ങളെ ബന്ധപ്പെടുകസഹായ കേന്ദ്രംആപ്പുകൾസുരക്ഷാ ഉപദേശകർ
ഡൗൺലോഡ് ചെയ്യുക

2026 © WhatsApp LLC

നിബന്ധനകളും സ്വകാര്യതാ നയവുംസൈറ്റ്മാപ്പ്