6 മാസം കൊണ്ട് 25 കിലോ ശരീരഭാരം കുറച്ച് ഷൈനി വർഗീസ്
37കാരിയായ ഷൈനി നഴ്സ് ആണ്
രണ്ടാമത്തെ പ്രസവ ശേഷമാണ് ഷൈനിയുടെ ഭാരം 105 കിലോ ആയത്
യോഗ, ഭക്ഷണനിയന്ത്രണം എന്നിവയാണ് ജീവിതം മാറ്റിമറിച്ചത്
കളിയാക്കിയവർ പോലും നല്ലതു പറയുന്ന സന്തോഷത്തിലാണ് ഷൈനി
പട്ടിണി കിടക്കുകയോ, അമിത വ്യായാമം ചെയ്യേണ്ട അവസ്ഥയോ ഉണ്ടായില്ല
6 മാസം കൊണ്ട് 25 കിലോ ഭാരം കുറച്ചത് എങ്ങനെയെന്ന് വിശദമായി വായിക്കാം